Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
മതി... വേറെ ആരും വേണ്ടാ... നീയില്ലാതെ എനിക്ക് പറ്റില്ലടി.... സത്യം... പറ്റുന്നില്ലെടി... നിന്റെ ശബ്ദം കേൾക്കാതെ.... നീയിങ്ങനെ....
അവന്റെ തൊണ്ട ഇടറി........
അവന്റെ കണ്ണുകൾ നിറഞ്ഞു , അവൻ ഫോണിലൂടെ അവളുടെ പൊട്ടി കരച്ചിൽ കേട്ടു.....
ആ കരച്ചിലിലിൽ, അവളുടെ കയ്യിൽ ഇരുന്ന ഫോൺ താഴെ കിടക്കയിലേക്ക് ഊർന്നു വീണു..
സൈറ വേഗം ആ ഫോൺ എടുത്ത് എഴുന്നേറ്റ് മാറി നിന്ന് ഫോണിൽ പറഞ്ഞു : ഹരീ.... ഓകെ അല്ലെ?.. ഇവിടെ ഓകെ ആണുട്ടോ... പേടിക്കണ്ട...
അവൻ പതിയെ പറഞ്ഞു... ഓക്കേ ആണ് മാം.. അവളൊന്ന് ദേഷ്യപ്പെട്ടല്ലോ.....സംസാരിച്ചല്ലോ......എന്നോട്...
സൈറ ചെറു ചിരിയുമായി രേവതിയെ തിരിഞ്ഞു നോക്കി പറഞ്ഞു : നീ വിഷമിക്കണ്ട... ഇതോടെ പ്രശ്നങ്ങൾ തീർന്നു എന്ന് കൂട്ടിയാൽ മതി..... ഞാൻ കൊണ്ട് വരാം അവളെ.. ഓഫീസിലെ കാര്യം മറക്കണ്ട... ആദിയെ, ആയിയെ ഏൽപ്പിച്ചാൽ മതി...
ഹരി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു : ഓക്കേ മാം... എന്തേലും ഉണ്ടേൽ വിളിക്കണം ട്ടോ...
സൈറ : ഓക്കേ ഹരീ... ഐ വിൽ..
ഫോൺ കട്ട് ആയി...
.......................................................................
കുറച്ചു നേരത്തിനു ശേഷം സൈറയുടെ തോളിൽ മുഖം ചായ്ച്ചു കൊണ്ട്, ഒരു ചെറു തേങ്ങലുമായി രേവതി ചോദിച്ചു : ചേച്ചി... ചേച്ചി അൽപം നേരത്തെ വന്നിരുന്നു എങ്കിൽ....എനിക്ക് ഇങ്ങനെ......
" അത്..... അത്.....മീറ്റിങ് കുറച്ചു നീണ്ടു പോയി രേവതി........ ഞാൻ വന്ന് നോക്കിയപ്പോൾ, ആകെ അവിടെ കണ്ടത്, നീ അഴിച്ചിട്ട ചെരിപ്പ് മാത്രം ആണ്...... ആദ്യം കുറച്ചുനേരം അവിടെ ഇരുന്നു, വാഷ് റൂം പോയതാവും എന്ന് കരുതി. സമയം മുന്നോട്ട് പോയപ്പോൾ, എന്നിട്ടും നിന്നെ കാണാതെ ആയപ്പോൾ, കൂടെ അവന്മാരെ കൂടെ കാണാതായപ്പോൾ, എനിക്ക് പേടി തോന്നി....
.................. അപ്പോൾ തുടങ്ങിയ ഓട്ടം ആണ് ഞാൻ........... നീ എവടെ ആണെന്ന് അറിയാൻ, നിന്നെ കണ്ടത്താൻ ഒരു പ്രാന്തിയെ പോലെ ഓടി........... സൈറ പറഞ്ഞു നിർത്തി...
രണ്ടു മൂന്ന് വട്ടം ശ്വാസം വലിച്ചു വിട്ട് സൈറ തുടർന്നു : ആദ്യം വാഷ് റൂമിൽ, അവിടെ നിന്ന് റീസെപ്‌ഷനിലേക്ക്, അവിടെ അവന്മാരുടെ പേരിൽ
💬 Comments
View all comments