Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ആസ്വദിക്കാൻ, അവൻ ആഗ്രഹിച്ച പോലെ സന്തോഷിക്കാൻ കഴിഞ്ഞില്ല...
ഇങ്ങനെ ഒരു സംഭവം, അച്ഛന് വയ്യാതാവലും, ഹരി മാറുന്നതും ഇതാദ്യമല്ലാത്തത് കൊണ്ട് തന്നേ, ഹരിയിൽ നിന്നും കൂടുതൽ പ്രതികരണം രേവതിയും പ്രതീക്ഷിച്ചിരുന്നില്ല..
അവൾ അവനെയും കൊണ്ട് പതിയെ സോഫയിലേക്ക് ചെന്നിരുന്നു.. അവന്റെ മുറിവ് കെട്ടിയ കൈ എടുത്ത് തന്റെ മടിയിൽ വച്ച്, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവന്റെ മുഖത്തേക്ക് തന്നേ നോക്കി...
ഹരിയെ,, ഹരിയുടെ മുഖത്തേക്ക് മാത്രം ശ്രദ്ധ കൊടുത്ത സൈറ തിരിച്ചറിയുകയിരുന്നു, " എനിക്ക് എന്റെ ഹരിയെ കാണണം, അവന്റെ അടുത്ത് ഉണ്ടാവണം " എന്ന് പറഞ്ഞു വാവിട്ട് രേവതി കരഞ്ഞതിന്റെ അർത്ഥം, അല്ലെങ്കിൽ ഹരിക്ക് അവന്റെ അച്ഛൻ മനസ്സിൽ എത്ര വലുതാണ് എന്ന്...
ഇങ്ങനെ ഒരു ഹരി, അലക്ഷ്യമായ നോട്ടത്തോടെ, മുഖത്ത് ഒരു ഭാവവും ഇല്ലാതെ ഏതോ ലോകത്ത് എന്ന പോലെ ചിന്തയിൽ ഇരിക്കുന്ന ഹരി.. സൈറ ആദ്യമായി കാണുകയായിരുന്നു.....
" ഹരീ.... രേവതി പതിയെ സ്നേഹം നിറഞ്ഞ ശബ്ദത്തിൽ വിളിച്ചു....
" ആദി?... ഹരിയുടെ ചോദ്യം ആണ് തിരിച്ചുയർന്നു വന്നത്...
" ഉറങ്ങാണ്.... രേവതി പറഞ്ഞു..
" മ്മ്മ്മ്... ഒരു ചെറിയ മൂളൽ മാത്രം ആയിരുന്നു അവന്റെ മറുപടി....
ഹരി മുഖം കുനിച്ചു അതിന് ശേഷം...
" ഹരീ... ടാ... ഹരീ... രേവതി അവനെ രണ്ട് വട്ടം വിളിച്ച ശേഷം ആണ് അവൻ ആ വിളി കേൾക്കുന്നതും മുഖം ഉയർത്തി അവളെ നോക്കുന്നതും...
" ഠപ്പേ........... നല്ല ഒരു അടി ഹരിയുടെ കവിളിൽ വീണു ആ സമയം.......
വീർത്ത മുഖവും ചുവന്നു നിറച്ച കണ്ണുകളുമായി രേവതി ഹരിയുടെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കിയപ്പോൾ, സൈറ വാ പൊളിച്ചു..
അതവനെ, ഹരിയെ അവന്റെ അലക്ഷ്യമായ ചിന്തകളിൽ നിന്നും ഉണർത്താൻ വേണ്ടി രേവതിയുടെ വക വെയ്ക് അപ് കാൾ ആയിരുന്നു എന്ന് സൈറക്ക് ആ സമയം മനസ്സിലായില്ല..
രേവതി, അവന്റെ മുറിവൊന്നും ചിന്തിക്കാതെ, അവന്റെ മടിയിലേക്ക് കയറി ഇരുന്നു. അവന്റെ മുഖം തന്റെ കയ്യിലെടുത്തു കൊണ്ട് തുടങ്ങി.........
1,2,3,4,5,6,7,8,9,10,11,12,13,14,15...............
ഉമ്മകൾ കൊണ്ട് അവന്റെ മുഖം മൂടുമ്പോൾ, അത്ഭുതത്തോടെ ആ കാഴ്ച കണ്ടിരുന്ന
💬 Comments
View all comments