Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ആയിരുന്നില്ലല്ലോ അവൻ.... പക്ഷെ ഐ തിങ്ക്, ഹരി എവടെ പോവുന്നു, എവടെ നിന്ന് വരുന്നു എന്നെല്ലാം അറിയാൻ, ആ ദിവസം മൊത്തം അവനെ അവർ ഫോളോ ചെയ്തിരുന്നിരിക്കണം..... അവന്റെ വണ്ടി സ്റ്റാർട്ട് ആവുന്നില്ല എന്ന് കണ്ട്, അവനെ, ഞങ്ങളും ആ വഴി ആണ് എന്ന് പറഞ്ഞു കൊണ്ട് കാറിൽ കയറ്റിയ ശേഷം... അവന്റെ മുറിവ് കണ്ടപ്പോൾ.... ചിലപ്പോൾ, അവന്റെ അച്ഛന് പറ്റിയത് അവനെ ഏത് രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത് എന്ന് അറിയാത്ത അവർക്ക്, അവന്റെ അബ്നോർമൽ ആയ ബിഹാവിയർ കണ്ട്, സംശയിച്ചു കൊണ്ട് പോയത് ആയിരിക്കണം ഹോസ്പിറ്റലിൽ...
ഹോസ്പിറ്റലിൽ, ഇന്ക്ലൂഡിങ് ന്യൂറോ ഡോക്ടർ വന്ന് വരെ അവനെ ബേസിക് ആയിട്ടുള്ള ടെസ്റ്റ്‌സ് ചെയ്യിച്ചിട്ടുണ്ട്, അതും.....കൂടെ ഉണ്ടായിരുന്ന, കപ്പിൾസിൻന്റെ നിർദേശ പ്രകാരം.. ഇറ്റ് മീൻസ്.....?...
സൈറ പറഞ്ഞു നിർത്തി, സുരഭിയെ നോക്കി..........
സുരഭി ചിന്തകളിൽ, കേട്ടത് മുഴുവൻ തലച്ചോറിൽ ഇട്ട് വട്ടം ഇട്ട് കറക്കി , സമയം എടുത്തു പറഞ്ഞു : വന്നവർക്ക്, ഹരി.. അവനെ....ഉപദ്രവിക്കാൻ.....
സൈറ ഗൂഢമായി നോക്കി പറഞ്ഞു : യപ്..... . അവർക്ക് അവനെ, ദേഹോഉപദ്രവം ഏൽപ്പിക്കൽ അങ്ങിനെ ഒരു പ്ലാനും ഇല്ലാ.... അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ......
സൈറ ഒന്ന് സ്റ്റോപ്പ് ഇട്ട് പറഞ്ഞു....
" സോ... മൈ ഇന്റുഷൻസ് ആർ കറക്റ്റ്.................
.......................................................................
സൈറയുടെ കാർ തുടച്ചു കൊണ്ടിരിക്കുമ്പോൾ ആണ്, വീട്ടിനകത്ത് നിന്നും ആദിയെ പിടിച്ചു കൊണ്ട് രേവതിയും, അവൾക്ക് പിറകിൽ ആയി സൈറയും പുറത്തേക്ക് ഇറങ്ങി വരുന്നത്.....
ഷോക്ക് ഏറ്റ പോലെ, വാ പൊളിച്ചു കൊണ്ട്, ഇമ വെട്ടാതെ ഹരി ആ കാഴ്ചയിലേക്ക് തന്നെ നോക്കി നിന്നു....
" വാ അടക്കെടാ..... തന്റെ ഭാര്യയുടെ ശബ്ദം ആണ് ഹരിയെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്...
പഞ്ചാബി സ്റ്റൈലിൽ അല്ലെങ്കിൽ ഗോൾഡൻ കളർ പട്യാല സ്യൂട്ടിൽ, മനോഹരമായി മേക്കപ്പ് ഇട്ട്, അതി സുന്ദരി ആയിരുന്നു സൈറ അല്ലെങ്കിൽ തന്റെ മാം.........
വെസ്റ്റേൺ സ്റ്റൈൽ അല്ലെങ്കിൽ മോഡേൺ ഡ്രെസ്സിൽ അല്ലാതെ ഇന്ന് വരെ സൈറയെ കണ്ടിട്ടില്ലാത്ത, അതും തന്റെ മുന്നിൽ നാണം നിറഞ്ഞ മനോഹരമായ പുഞ്ചിരിയോടെ തന്നെ നോക്കി
💬 Comments
View all comments