0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4420

നിൽക്കുന്ന സൈറ... ഹരി അറിയാതെ തന്നെ തന്റെ ആഞ്ഞടിക്കുന്ന ഹൃദയ ഭാഗത്ത്‌ ആയി തന്റെ വലത് കൈ പത്തി വച്ച് അമർത്തി.......

" ഊഫ്‌...... ഒരു നേർത്ത ശബ്ദം ഹരിയുടെ വായിലൂടെ പുറത്ത് വന്നു..

രേവതി മുഖം വീർപ്പിച്ചു കൊണ്ട് ഹരിയുടെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു....

രേവതിയെ സാക്ഷിയാക്കി, സൈറ ഹരിയോട് ചേർന്ന് നിന്ന് അവനെ പുണർന്ന ശേഷം പറഞ്ഞു : താങ്ക് യൂ.. ഫോർ ദിസ്‌ വണ്ടർഫുൾ ഗിഫ്റ്റ്....... നിന്റെ സെലക്ഷൻ ആണെന്ന് രേവതി പറഞ്ഞു എന്നോട്......

പിന്നിൽ നിന്നും വാതിൽ പൂട്ടി കൊണ്ട്, ഒരു ചുവന്ന സാരിയിൽ സുന്ദരി ആയി തന്നെ അണിഞ്ഞൊരുങ്ങി വന്ന ആയി ചിരിച്ചു കൊണ്ട് പറഞ്ഞു : ഞാൻ എപ്പോഴും പറയാറുള്ളതാണ്... ഇന്ത്യൻ സ്റ്റൈൽ ഡ്രസ്സ്‌ ആണ് ആമിക്ക് കൂടുതൽ ചേരുക എന്ന്...

സൈറയിൽ നിന്നും മാറി, ആയിയുടെ അടുത്ത്, ഇരു തോളിലും കൈ വച്ച് ഹരി പറഞ്ഞു : വാഹ്.... ബ്യൂട്ടി തോ ആപ് ഹേ ആയീ.......

ചുരിദാർ അല്ലെങ്കിൽ നോർത്ത് സ്റ്റൈൽ സൽവാർ സൂട്ട്, അതും അധികം നിറമില്ലാത്തത് മാത്രം ധരിക്കാറുള്ള ആയിക്ക്, ഈ സാരി സെലക്ട്‌ ചെയ്തതും ഹരിയായിരുന്നു...

" നിന്റെ സെലക്ഷൻ അല്ലെ... എനിക്ക് ഇഷ്ടമായി.. ആയി നാണത്തോടെ പുഞ്ചിരിച്ചു പറഞ്ഞു.

ഇന്നേക്ക് മൂന്നാം ദിവസം സൈറ തിരികെ പോവാണ്.........

അതിനുമുൻപ് ഉള്ള ഒരു വൺ ഡേ ട്രിപ്പ്‌, അതായിരുന്നു പ്ലാൻ.. അല്ലെങ്കിൽ, അതായിരുന്നു ഹരി എല്ലാവരോടും പറഞ്ഞത്.. എവിടേക്ക്.. എങ്ങോട്ട്, എല്ലാ പ്ലാനും ഹരിയുടേത്, വേറെ ആർക്കും അറിയില്ല...

ഒരു ഇരുപത് കട കയറി ഇറങ്ങി, സൈറയുടെ ഫോട്ടോ കാണിച്ചു കൊണ്ട്, അതും തന്റെ അഭിപ്രായത്തിനു ചെവി താരതെ ഹരി സൈറക്കായി ഡ്രസ്സ്‌ സെലക്ട്‌ ചെയ്തതും പോരാഞ്ഞിട്ട്, തിരികെ വരുന്ന സമയത്ത് രേവതിയോട് ഹരി പറഞ്ഞു : എന്ത് വന്നാലും വേണ്ടില്ല.. നാളെ മാം ഈ ഡ്രസ്സ്‌ ഇട്ടേക്കണം... അത് നീ ഉറപ്പ് വരുത്തിയെ പറ്റൂ....

ഹരി ഇന്നത് ചെയ്തേ പറ്റൂ എന്ന് തന്നോട് പറഞ്ഞിട്ടില്ല ഇന്ന് വരെ.... അതുകൊണ്ട് തന്നെ, സംശയത്തോടെ

💬 Comments

View all comments