0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : kkstories Read All Parts 3547

മാഡത്തിനെ പറ്റി.....

ചെറു ചിരിയോടെ നീന പറഞ്ഞു..... താങ്ക് യൂ സൈറ..... കൗമാരത്തിൽ, അച്ഛനും അമ്മയെയും നഷ്ടപ്പെട്ട് പഠിച്ചു വലുതായി ഇന്ന് മിസ്സ്‌ സൈറ ഈ നിലയിൽ എത്തിയില്ലേ... നിങ്ങളിൽ നിന്നും ഈ വാക്കുകൾ കേൾക്കുമ്പോൾ, ഇട്സ് റിയലി ഫീൽസ് ഗ്രേറ്റ്‌..........

സൈറ ഒന്ന് ഷോക്ക് ആയി..... എങ്കിലും നീന ദത്തയെ പോലെ തന്റെ ഐഡൽസിൽ ഒരാൾ തന്നെ കുറിച്ചു ഇങ്ങനെ പറയുന്നത്, അവൾക്ക് അഭിമാനമായി തോന്നി....

" അപ്പോൾ മാം എന്നെ കുറിച്ച് അന്വേഷിച്ചു അല്ലെ..... സൈറ ചിരിച്ചു കൊണ്ട് ചോദിച്ചു...

" മ്മ്മ്മ്മ്... കൈൻഡ് ഓഫ്... എന്തായാലും, ഫിഫ്റ്റി പേഴ്സ്ന്റാജ് സൈറയിൽ വിശ്വസിച്ചു കൊണ്ട് തന്നെ ആണ്, എന്റെ ഒറ്റ ആളുടെ തീരുമാനത്തിൽ ഈ ഡീൽ നടക്കുന്നത്... ഐ ബിലിവ് ഇൻ യൂ സൈറ.........

"ഓഹ്.... താങ്ക് യൂ മാം... ഐ പ്രോമിസ്... താങ്കളെ നിരുത്സാഹപ്പെടുത്തില്ല... സൈറ മുഖം വിടർത്തി നല്ല ചിരിയുമായി, ഉറച്ച ശബ്ദത്തോടെ പറഞ്ഞു...

നീന എഴുന്നേറ്റു....സൈറയും കൂടെ എഴുന്നേറ്റു...

കൈ കൊടുത്ത ശേഷം സാരിയുടെ തലപ്പ് ശരീരത്തിൽ ചുറ്റി പിടിച്ച് രേഖ നടന്നപ്പോൾ മുന്നിൽ വഴി കാട്ടി ആയി ജെനിയും, തൊട്ട് പിറകിൽ സൈറയും, സൈറക്ക് പിറകിൽ നീനയുടെ പി എ ജാസ്മിനും ഉണ്ടായിരുന്നു.......

മാർക്കറ്റിംഗ് ടീം മൊത്തം ഒരു ചിരിയോടെ എഴുന്നേറ്റ് നിന്ന നിമിഷം ആയിരുന്നു അത്...

ചിരിച്ചു കൊണ്ട് കൈകൾ കൂപ്പി അവർ നമസ്കാരം പറയാതെ എല്ലാവരോടും പറഞ്ഞപ്പോൾ, ചിലർ അതേ പോലെ തന്നെ കൈകൾ കൂപ്പി തിരിച്ചു പ്രകടിപ്പിച്ചു.......

ഓരോരോ മുഖവും സസൂക്ഷമമം നോക്കി, പിന്നിലേക്ക് തിരിഞ്ഞു കൊണ്ട് നീന ചോദിച്ചു : ഇവരുമായി ഇന്ററാക്റ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ മിസ് സൈറക്ക്...

" നോ മാം.... സന്തോഷം മാത്രം... പ്ലീസ്..... സൈറ ചിരിച്ചു പറഞ്ഞു.........

നീന മുന്നോട്ട് നടന്ന് ഒരു സൈഡിലൂടെ രണ്ടാം നിരയുടെ അവസനത്ത് നിന്ന്, ചെറിയ മോട്ടിവേഷണൽ സ്പീചിനോടൊപ്പം, അവരെ ചെറുതായി പ്രശംസിക്കുക കൂടെ ചെയ്തു........

ചെറിയ ഒരു കയ്യടി തന്നെ ഉണ്ടായി ആ ക്യാബിനിൽ.........

നീന ചിരിച്ചു കൊണ്ട്, മൂക്കിലൂടെ

💬 Comments

View all comments