0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9784

കാര്യങ്ങൾ പറഞ്ഞു.

" ഓകെ... ഓകെ... ഓകെ... സോ.....

നീന ഹരിയുടെ ബ്രിഫിന്റെ അവസാനം തള്ള വിരലിന്റെ ഉൾ ഭാഗം കടിച്ചു കൊണ്ട് ചിന്തയിലേക്ക് കടന്നു.....

ആ പഴയ ടെൻഷനോ പേടിയോ ഒന്നും ഹരിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ ഹരിക്ക് ഉണ്ടായിരുന്നില്ല.. ആകാംക്ഷ... അത് മാത്രം, ഒരു മറുപടി.. ഒരു വാക്ക്, അതിനായി അവന്റെ ഹൃദയം പട പട മിടിച്ചു......

പക്ഷെ അവനെ നിരാശൻ ആക്കി നീന പറഞ്ഞു : ഊപ്സ്.. ടൈം ഒരുപാട് ആയല്ലോ...

ഹരി സൈറാ വാങ്ങി തന്ന വില കൂടിയ വാച്ചിൽ നോക്കി... 08:30.......

അവന്റെ മുഖം വാടി, അവൻ നിരാശ മറച്ചു പിടിക്കാൻ ആവാതെ തന്റെ ലാപ്പിൽ തുറന്നത് എല്ലാം ക്ലോസ് ചെയ്തു...

ലാപ് അടച്ചു വച്ച്, ബാഗിൽ വച്ച സമയം ആണ് നീന പറഞ്ഞത് : മിസ്റ്റർ ഹരീ, ആഫ്റ്റർ റിഫ്രഷ്മെന്റ് ലെറ്റസ് കണ്ടിന്യൂ.....

അവന്റെ മുഖം വിടർന്നു... ചിരി വിരിഞ്ഞു..

ചിന്തിക്കുക കൂടെ ചെയ്യാതെ അവൻ പറഞ്ഞു : ഓകെ മാം... ഷുവർ.........

അവന്റെ ഭംഗി ഉള്ള ക്യൂട്ട് മുഖഭാവത്തോടെ ഉള്ള ചിരിക്ക് മറു ചിരി കൊടുക്കാതിരിക്കാൻ ആയില്ല നീനക്ക്....

വല്ല ചായയും, ജ്യൂസും പ്രതീക്ഷിച്ച ഹരിയുടെ മുന്നിൽ കൊണ്ട് വച്ചത്, വൈൻ ആയിരുന്നു........

" മാം... മെ ഐ "... ഡയലോഗ് അടിപൊളി ആയിരുന്നു. നീനയെ ഒന്ന് സുഖിപ്പിക്കാം എന്ന് വിചാരിച്ചാണ് ഹരി പറഞ്ഞതും...

ഹരിക്ക് ഇതൊക്കെ അറിയാമായിരിക്കും, അല്ലെങ്കിൽ അവൻ നോക്കിക്കൊള്ളും എന്ന് പ്രതീക്ഷിച്ച ജാസ്മിൻ കണ്ണ് തുറിച്ചു....

ഗ്ലാസിൽ നല്ല വില ഉള്ള വൈൻ ഒഴിക്കുന്നത്, അല്ലെങ്കിൽ ഒറ്റ കമിഴ്ത് കമിഴ്ത്തി ഗ്ലാസിന്റെ മുക്കാൽ ഭാഗം നിറച്ച്, അടുത്ത ഗ്ലാസ്സിലേക്കും അതേ പോലെ ഒഴിക്കുന്നത് കണ്ട നീനയെ നോക്കിയ ജാസ്മിൻ കാണുന്നത്, മൂക്കിനും ചുണ്ടിനും ഇടയിൽ വിരൽ വച്ച്, ചിരി മറച്ചു പിടിച്ചിരിക്കുന്ന തന്റെ ബോസിനെ ആണ്....

രണ്ടു വൈൻ ഗ്ലാസ്സ്, മുക്കാൽ ഭാഗം ഒഴിച്ച്, ഒന്ന് കയ്യിൽ എടുത്ത് ഒന്ന് പതിയെ പൊക്കി, ഇറ്റാതെ നീനക്ക്‌ നേരെ നീട്ടിയപ്പോൾ, നീന ആ ഗ്ലാസ്‌, പിടിക്കേണ്ട

💬 Comments

View all comments