0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9787

കൂർപ്പിച്ചു കൊണ്ട്, നീട്ടി ശ്വാസം വിട്ട് പറഞ്ഞു, മാം, കഴിഞ്ഞ പതിനഞ്ചു ദിവസം ആയി, എന്റെ രേവതിയോട് രാത്രി മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട് തന്നെ.....

" രേവതി?..

" സോറി മാം... ഭാര്യ.......

" ഓഹ്... മാരീഡ് ആണോ.. കണ്ടാൽ പറയില്ല...

ചിരിച്ചു കൊണ്ട് : ഒരു കുട്ടിയും ഉണ്ട്.... നാട്ടിൽ ആണ്...

ആ സമയം, അവന്റെ മുന്നിൽ ഒരു കുപ്പിയും വെള്ളവും സോഡയും ഗ്ലാസും എത്തിയിരുന്നു....

ചിന്തയിൽ മുഴുകി ഇരിക്കുന്ന സമയത്ത് ആണ് നീനയുടെ ശബ്ദം : ഹാവ് ഇറ്റ് ഹരീ..........

"അയ്യോ മാം... അത്.. എനിക്ക് വേണ്ട...

നീന ഒന്ന് തറപ്പിച്ചു നോക്കി.....

" അതുകൊണ്ടല്ല മാം.... രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ചതാണ്...... ഉച്ചക്ക് മീറ്റിങ് വിചാരിച്ച പോലെ പോവാത്തത് കൊണ്ട് ഒന്നും കഴിക്കാനും തോന്നിയില്ല . വെറും വയറ്റിൽ.... പറ്റില്ല മാം.... അതുകൊണ്ടാണ് അല്ലാതെ വേറൊന്നും കൊണ്ടല്ല........

ഹരി ഉള്ള കാര്യം അതേ പോലെ പറഞ്ഞപ്പോൾ, ചെറു പുഞ്ചിരിയുമായി നീന വീണ്ടും ജാസ്മിനെ നോക്കി....

" സോ എബൌട്ട്‌ യുവർ കംമ്പനി... പുറത്ത് അറിയാതെ ഉള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ, ഐ മീൻ മിസ്റ്റർ മൂർത്തിയുടെ മക്കൾ തമ്മിൽ ഉള്ളത്... അത് എങ്ങിനെയാണ് നിങ്ങളുടെ കമ്പനിയെ ബാധിക്കാൻ സാധ്യതകൾ ? അതിനെ കുറിച്ച് ഹരിക്ക് എന്താ പറയാൻ ഉള്ളത്?..... നീന തുറന്നു ചോദിച്ചു...

"അങ്ങിനെ ചോദിച്ചാൽ.... മാം എനിക്ക് എന്റെ ഒപ്പിനിയനെ പറയാൻ പറ്റൂ... ഇത് വരെ ഉള്ള കാര്യങ്ങൾ നോക്കിയാൽ........

ഹരി തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ ശേഷം പറഞ്ഞു : മാം... ബട്ട് വൺ തിങ്.... അങ്ങിനെ ഒരു വലിയ പ്രശ്നം ഉള്ളതായി ഒന്നും എനിക്ക് തോന്നുന്നില്ല....അങ്ങിനെ ആയിരുന്നു എങ്കിൽ, മാം, ഐ മീൻ സൈറ മാം, മാമിനെ പോലെ ബ്രില്ലിയന്റ് ആയ ആൾ ജോയിൻ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല .....

" സൈറ...... ഒറ്റ നോട്ടത്തിൽ തന്നെ കിട്ടിയ സ്പാർക്, സംസാരിക്കുമ്പോൾ കിട്ടുന്ന വൈബ്, പ്രേസേന്റെഷൻ അവതരിപ്പിച്ച രീതി.......യെസ്.....ഷീ ഈസ്‌ ഗുഡ്, വെരി വെരി ഗുഡ്......." ഹരി പറയുന്നത് സത്യം ആണെന്ന്

💬 Comments

View all comments