0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9788

നീനക്ക് തോന്നി..

" മാം.. സൈറാ മാമിന് ഒരുപാട് ഐഡിയകൾ ഉണ്ട്... അടുത്ത മൂന്ന് വർഷത്തിൽ ഈ എന്റെ കമ്പനിയെ വൺ ഓഫ് ദി ടോപ് ആക്കി മാറ്റാൻ ഉതകുന്ന ഐഡിയകൾ. അതിനായി മാം ഇപ്പോഴേ തുടങ്ങി കഴിഞ്ഞു....

ഹരി സൈറയെ പറ്റി, തനിക്ക് അറിയാവുന്ന കാര്യങ്ങൾ അഭിമാനത്തോടെ പറഞ്ഞു കൊണ്ട് സൈറാ മനസ്സിൽ കണ്ടിട്ടുള്ള ചില ഐഡിയകൾ നീനയോട് കൂട്ടി പറഞ്ഞു.......

" മ്മ്മ്... മ്മ്മ്..... നീനയുടെ അർത്ഥം വച്ചുള്ള മൂളൽ ആയിരുന്നു അത്

നീനയുടെ ചോദ്യങ്ങൾ മാറി മറഞ്ഞു വന്നു. ഹരി തനിക്ക് അറിയാവുന്നത് പറയുകയും ചെയ്തു... അപ്പോഴാണ്, റൂം സർവീസ് എത്തുന്നത്...............

" മാം... ഇത്... ഹരി മിഴിച്ചു ചോദിച്ചു..

" ഹരി അല്ലെ ഒന്നും കഴിച്ചിട്ടില്ല എന്ന് പറഞ്ഞത്.... കഴിക്ക്....

" മാം അത്..........

ഹരിക്ക് മുഴുവപ്പിക്കാൻ ആയില്ല, അടച്ചു വച്ചിരുന്ന പത്രത്തിൽ നിന്നും വന്ന കൊതി ഊറും മണം..........

വയറിനുള്ളിലെ ഗുളു ഗുളു ശബ്ദം, ഹരി അറിയാതെ ചുണ്ട് നനച്ചു ...

" കേരള സ്പെഷ്യൽ അല്ലെ ജാസ്മിൻ?.... നീന ജാസ്മിനോട് ചോദിച്ചു..

"യെസ് മാം......

" ഒലക്ക "..... അവന് നിയന്ത്രിക്കാൻ ആയില്ല, പ്ലേറ്റ് തുറന്ന അവൻ കാണുന്നത്, ജെനി പറഞ്ഞ പോലെ കേരള പൊറാട്ടയും നല്ല മസാല ഇട്ട ചിക്കൻ ചെട്ടിനാടും............

അവൻ ഒരു തേങ്ങയും നോക്കിയില്ല, വയറിന്റെ തള്ളക്ക് വിളി, പൊറോട്ട പ്ലേറ്റിൽ ഒന്നല്ല രണ്ടെണ്ണം എടുത്ത് ഇട്ടു.....

നീന കണ്ണ് മിഴിച്ചു കൊണ്ട് ജാസ്മിനെ നോക്കിയപ്പോൾ, ജാസ്മിനും അത്ഭുനത്തോടെ നീനയെ നോക്കി...

പൊറാട്ട പൊട്ടിച്ചെടുത്ത്, ചാറിൽ ചാലിച്ചെടുത്ത്, ഒരു പീസ് പൊറാട്ട കൊണ്ട് തന്നെ പിച്ചി എടുത്ത്, ഒന്നുകൂടെ ചാറിൽ മുക്കി, കൈ ഒന്ന് കുടഞ്ഞു കൊണ്ട് അവൻ ആ പീസ് പതിയെ വായിലേക്ക് വെക്കുമ്പോൾ, ജാസ്മിനും നീനയും ഒരേ സമയം വാ തുറന്നു.....

ഒരു പ്രത്യേക ഭംഗി.................

ഹരി മിഴികൾ അടച്ചു പിടിച്ച് ശരിക്കും രുചിച്ചു കൊണ്ട് പതിയെ പതിയെ കടിച്ച്, കടിച്ച് ഇറക്കി മൂളി.... മ്മ്മ്മ്.........

ജാസ്മിൻ മാത്രം അല്ല, വെജ് ആയ

💬 Comments

View all comments