0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9790

നീന വരെ വെള്ളമിറക്കി.....

പക്ഷെ, പിന്നെ നടന്നത് അവർക്ക്‌ മനസിലായില്ല.....അവർ രണ്ടു പേരുടെയും മനസ്സിൽ ഉണ്ടാർന്നത് ഒറ്റ ചോദ്യം ആയിരുന്നു "നിമിഷങ്ങൾക്കിടയിൽ ആ രണ്ടു പൊറോട്ട എവടെ പോയി........".

ആദ്യത്തെ ടേസ്റ്റ് ചെയ്യലെ ഉണ്ടായുള്ളൂ..... നാല് പിടിയിൽ അവൻ പൊറാട്ട തീർത്തു.... കണ്ണടച്ചു ശ്വാസം വലിച്ചു വിട്ട ശേഷം ആണ് ഹരിക്ക് ബോധം വന്നത്, അവൻ നോക്കിയപ്പോൾ കാണുന്നത്, തന്നെ തന്നെ നോക്കി ഇരിക്കുന്ന/ നിൽക്കുന്ന നീനയെയും ജാസ്മിനെയും മിഴിച്ചു നോക്കി ഇളിച്ചു പറഞ്ഞു : സോറി.... നല്ല വിശപ്പ് ..... അതാ ഞാൻ ചോദിക്കാൻ മറന്നേ... നിങ്ങൾ കഴിക്കണില്ലേ?..

ജാസ്മിനും ഹരിയും നോക്കി ഇരിക്കെ, നീന ചിരിക്കാൻ തുടങ്ങി, പിന്നിലേക്ക് ചാരി ഇങ്ങനെ പൊട്ടി ചിരിക്കുന്ന തന്റെ മാഡത്തിനെ അവൾ ആദ്യമായി കാണുകയായിരുന്നു.... അവളും അറിയാതെ പുഞ്ചിരിച്ചു...

നാണക്കേട്, ചളിപ്പ്...... ഹരി പല്ല് കടിച്ചു കൊണ്ട് പ്ലേറ്റ് താഴെ വക്കാൻ തുടങ്ങുമ്പോൾ, നീന ചീറി : ഡോണ്ട് യൂ ഡെയർ..................

ഹരി മാത്രം അല്ല ജാസ്മിനും ഞെട്ടി...

ഹരിയെ ചൂണ്ടി മുഖം കൂർപ്പിച്ച് ആണ് നീന അത് പറഞ്ഞത്....

നീന പെട്ടെന്ന് മുഖം മാറ്റി, തൊണ്ട ഒന്ന് ശരിയാക്കി പറഞ്ഞു : ഹരീ.... ഇട്സ് ഓകെ.... വിശപ്പ്..... എനിക്ക് പട്ടിണി കിടക്കേണ്ടി ഒന്നും വന്നിട്ടില്ല പക്ഷെ, ഞാൻ കണ്ടിട്ടുണ്ട്, മനസ്സിലാക്കിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ ആണ്, പല പല ഹ്യൂമൻ ഫൗണ്ടീഷനുകളിലും ഞാൻ ആക്റ്റീവ് ആയിട്ട് ഉള്ളതും....

ഹരി ആശ്വാസത്തോടെ പുഞ്ചിരിച്ചു... ഹരി ഒരു ഇറക്ക് ഇറക്കിയ ശേഷം എന്തേലും ചോദിക്കേണ്ടേ എന്ന രീതിയിൽ ചോദിച്ചു : ഏതൊക്കെ ഫൗണ്ടേഷൻ ആണ് മാം?....

രണ്ടു ഫൗണ്ടേഷന്റെ പേര് പറഞ്ഞു കൊണ്ട് നീന ചോദിച്ചു : ഹരി എതിലേലും മെമ്പർ ആണോ?..

" എവിടുന്നു മാം... സ്വന്തം പ്രശ്നങ്ങൾ തന്നെ ഒരുപാട് ഉണ്ട്... ആ പ്രശ്നങ്ങൾ തീരാതെ മറ്റൊരാളുടെ പ്രശ്നങ്ങളിൽ എങ്ങിനെ ഇടപെടാൻ ആണ്.......

ഹരി മൂന്നാമത്തെ പൊറാട്ട എടുത്തു എന്തായാലും.ഒരു മടിയും കൂടാതെ ചിക്കൻ ലെഗ് കടിച്ചു വലിക്കുന്ന അവനെ കണ്ട്, ജാസ്മിന് ചിരി ആണ് വന്നത്..

മൂന്നാമത്തെ

💬 Comments

View all comments