0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9795

ഹരിയും തമ്മിൽ???..... എന്ന് നീന മനസ്സിൽ വിചാരിച്ച ചോദ്യത്തിന്റെ ഉത്തരം ഹരി തന്നെ പറഞ്ഞു " എന്റെ മാം... അതൊന്നും പറയാതിരിക്കുന്നതാ നല്ലത്, എനിക്ക് ജീവിതത്തിൽ ഇങ്ങനെ പഠിക്കേണ്ടി വന്നിട്ടില്ല.

ഹരി തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പറഞ്ഞു : എനിക്ക് ഈ കളർ തന്നെ ഇഷ്ടം അല്ല, പക്ഷെ എന്ത് ചെയ്യാം സൈറ മാം സെലക്ട്‌ ചെയ്ത് തന്നതാണ്.....

" മ്മ്മ്മ്...പക്ഷെ ഹരിക്ക് നല്ല മാച്ച് ഉണ്ട്.. നീന ചിരിച്ചു പറഞ്ഞു....

" സൈറ..... സൈറ..... സൈറ......... മനസ്സിൽ മൂന്ന് വട്ടം ആ പേര് നീട്ടി വിളിച്ചു നീന..... കാരണം ആദ്യ കാഴ്ച്ചയിൽ തൊട്ട് നീനയെ സൈറാ ഇമ്പ്രെസ്സ് ചെയ്യിച്ചിരുന്നു. ഇപ്പോൾ അത് കൂടുകയാണ് ചെയ്തത്....

" അപ്പോൾ സൈറക്ക് വീട്ടിൽ?....

" ആയി ഉണ്ട്... ആയി എന്ന് പറഞ്ഞാൽ, മാമിന്റെ അമ്മ എന്ന് പറയാം...

സൈറയുടെ വീട്ടിൽ കാച്ചിയ കഥ ആണ് ഹരി ഇവിടെയും കാച്ചിയത്...

ഹരി " എസ്ക്യൂസ്‌ മീ...വാഷ് റൂം " എന്ന് പറഞ്ഞു എഴുന്നേറ്റപ്പോൾ, ആണ് ഹരിക്ക് മനസ്സിലായത്, തനിക്ക് തലക്ക് ശരിക്ക് എത്ര പിടിച്ചിട്ടുണ്ട് എന്നുള്ളത്..

നീന കൊടുത്ത നിർദേശ പ്രകാരം അവൻ അവൻ മുന്നോട്ട് നടന്നു. വളരെ പതിയെ....

ഹരി നടന്നു പോവുന്നത് നോക്കി, പുഞ്ചിരിച്ചിരുന്ന നീന, പിന്നിലേക്ക് തല ചാരി വച്ചു....

ഒന്ന് കണ്ണടച്ച് ചിരിച്ച നീനയുടെ മനസ്സിലേക്ക് ഓടി വന്നത് ഹരിയുടെ മുഖം ആയിരുന്നു. അവന്റെ ചിരിച്ച മുഖവും, സംസാരവും, വീർത്ത കവിളുകളും എല്ലാം....

വേഗം കണ്ണ് തുറന്ന നീന, ആ വലിയ ഹാൾ ഏരിയയിൽ താൻ തനിച്ചാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ, അവളുടെ കണ്മുന്നിൽ ഇത് വരെ ഉണ്ടായിരുന്ന ഹരിയെ കാണാൻ കഴിയാഞ്ഞപ്പോൾ, അവന്റെ സംസാരം കേൾക്കാൻ കഴിയാതായപ്പോൾ, ഏകാന്തതക്കൊപ്പം, അവളുടെ മനസ്സ് ആസ്വസ്ഥമാവാൻ തുടങ്ങി....

ഭർത്താവിനെ നഷ്ടപ്പെട്ട ശേഷം, തന്റെ കൂടെ താങ്ങും തണലും ആയി ഉണ്ടായിരുന്ന, ബലമായി നിന്നിരുന്ന, ഏഴ് വർഷങ്ങൾക്ക് മുൻപ്, പ്രിയപ്പെട്ട അമ്മായിഅമ്മയുടെ അല്ലെങ്കിൽ അമ്മയുടെ മരണ ശേഷം, നീന മറ്റൊരാളോട് ഇങ്ങനെ തുറന്നു സംസാരിക്കുന്നത് ഇതാദ്യമാണ്..

മക്കൾ, നൈനക്ക്‌

💬 Comments

View all comments