0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9799

" ഞാൻ 92 കിലോ ആയിരുനന്നു ഒരിക്കൽ .. നീന ചിരിച്ചു പറഞ്ഞു... യോഗയുടെ ഗുണം കൊണ്ട് താൻ നേടിയത് കാണിക്കാൻ ആയിരുന്നു നീന ഉദ്ദേശിച്ചത്...

നീന അത് പറയുമ്പോൾ അവന്റെ നോട്ടം അവളുടെ തടിയിൽ ആയിരുന്നില്ല മറിച്ച്, ആ കാലത്തെ ഫാഷനിൽ മുടി പിന്നിലേക്ക് കെട്ടി, സുന്ദരി, അതി സുന്ദരിയായി ചിരിച്ചു നിൽക്കുന്ന ആ സുന്ദരി പെണ്ണിന്റെ മുഖത്ത് ആയിരുന്നു..

" മാം, ഇത്ര സുന്ദരി ആയിരുന്നല്ലേ... മദ്യം അല്ലെങ്കിൽ അടിച്ച കിക്ക് പണി പറ്റിച്ചു വീണ്ടും, മനസ്സിൽ തോന്നിയത് അവൻ അതേ പോലെ പറഞ്ഞു..

പക്ഷെ പറഞ്ഞ ശേഷം അവന് തലയിൽ ഒന്ന് മിന്നി....

അവൻ കണ്ണടച്ച് കൊണ്ട് നാവ് കടിച്ച് പറഞ്ഞു : ഇപ്പോഴും ആണ്.. ഞാൻ അതല്ല... ഉദ്ദേശിച്ചത്....

" എന്താ ഉദ്ദേശിച്ചത് പിന്നെ?.. മുഖം കൂർപ്പിച്ചു കൊണ്ട് ദേഷ്യം ഭാവിച്ചു ചോദിച്ചു...

" മാം അത് ഈ ഫോട്ടോ... പണ്ട് വീട്ടിൽ ടീവി ഉണ്ടാർന്ന സമയത്ത്, ദൂരദർശനിൽ വരുന്ന ഹിന്ദി സിനിമകളിലെ നടിമാരെ പോലെ ഉണ്ട് ..... ഹരിക്ക് വാക്ക് മുറിഞ്ഞെങ്കിൽ കൂടെ അവൻ ആത്മാർഥമായി പറഞ്ഞതായിരുന്നു...

" സോറി.... സോറി മാം..... ഞാൻ ലൈൻ ക്രോസ്സ് ചെയ്തു...... ഐ ആം റിയലി സോറി....

" ഹേ... കമോൺ ഹരീ.... നീന ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കൈ വച്ച്, പിടി മുറുക്കി.....

നീന തന്റെ മുഖം അവന്റെ ചെവിയിലേക്ക് അടുപ്പിച്ചു പറഞ്ഞു : ഞാനും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.. XxxxX( സിനിമയുടെ പേരാണ്, കുത്ത് വീഡിയോ അല്ല ) ലീഡ് റോളിൽ. പക്ഷെ പടം അധികം ഓടിയില്ല .... നീന ചിരിച്ചു..

" ആഹാാാ ...അതെന്താ ഒറ്റ സിനിമ... പിന്നെ ചാൻസ്?....ഹരി പിരികം വിടർത്തി ചോദിച്ചു..

നീന പുഞ്ചിരിച്ചു പറഞ്ഞു : എന്റെ ഭർത്താവിന്റെ അച്ഛൻ ആയിരുന്നു പ്രൊഡ്യൂസർ..അവിടെ വെച്ചാണ് ഞാൻ സന്ദേഷിനെ കാണുന്നതും ഇഷ്ടത്തിൽ ആകുന്നതും.. അതോടെ എന്തായാലും അഭിനയം അങ്ങ് നിർത്തി....

" ശേ... അത് മോശം ആയി.. അല്ലെങ്കിൽ ഉറപ്പാണ്, മാമും ഹേമ മാലിനിയെ ഒക്കെ

💬 Comments

View all comments