0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9731

സൈറയും കൂടെ ജെനിയും വൈകീട്ട് അഞ്ചര ആവുമ്പോഴേക്കും ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് വരുന്നത്.......

( കാറിൽ ഫ്ലാറ്റിലേക്ക് വരുമ്പോൾ, സോ... സിസിന്... അറിയാം ലേ?.. എന്ന ഹരിയുടെ ചോദ്യം. ജെനി മറുപടി പറയാതെ തന്നെ നിശബ്ദതയിലൂടെ മറുപടി പറഞ്ഞു . )

ടി വി നോക്കി, ആയിയുടെ മടിയിൽ തല വച്ചു കിടന്നിരുന്നിരുന്ന അവന്റെ മുടിയിഴകൾ തഴുകി കൊണ്ടിരിക്കുകയായിരുന്നു ആയി ആ സമയം....

ഹരി ഇറങ്ങിയ വഴി, സൈറ വിളിച്ചു പറഞ്ഞിരുന്നു ആയിയോട്.... അവന്റെ മൂഡ് ശരിയല്ല... കൂടുതൽ ഒന്നും ചോദിക്കണ്ട... ഇന്ന് ഒരു പണിയും എടുക്കാതെ, അവന്റെ കൂടെ തന്നെ ഉണ്ടാവണം... ഒറ്റക്ക് വിടരുത്.... ഒരു കണ്ണ് അവന്റെ മേൽ തന്നെ എപ്പോഴും ഉണ്ടാവണം ....ബാക്കി വന്നിട്ട് നേരിൽ പറയാം എന്നും...

ചെറിയ സൗണ്ടിൽ പാട്ടും ഇട്ട് തുടങ്ങുകയായിരുന്നു സെലിബ്രേഷൻ പാർട്ടി........ ഹരിയുടെ മൂഡ് ഒന്ന് ഉഷാർ ആക്കാൻ ഉദ്ദേശിച്ചുള്ള പാർട്ടി........

ഹരി തനിക്ക് ഒഴിച്ചത് റം ആയിരുന്നു. ആയിക്ക് വേണ്ടി വാങ്ങിയത് ആണെങ്കിൽ കൂടെ, കുടിച്ചു ബോധം കെടാൻ ഇതാണ് ബെസ്റ്റ് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഹരി തനിക്ക് റം ഒഴിച്ചതും.... അല്ലെങ്കിൽ ബോധം കെടൽ തന്നെ, ആയിരുന്നു അവന്റെ ലക്ഷ്യവും...

മറ്റൊന്നിനും ശ്രദ്ധിക്കാതെ അവന്റെ മാട്ട അടി കണ്ട ആയി സൈറയെ പേടിയോടെ തുറിച്ചു നോക്കി.......... അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരിക്കുന്ന സൈറയുടെയും ജെനിയുടെയും കണ്ണുകളിലും ഉണ്ടായിരുന്നത് പേടി ആയിരുന്നു......

ഒഴുക്കുന്നു അടിക്കുന്നു, അടിച്ചിറക്കിയ ശേഷം ഉറക്കെ ചീറ്റുന്നു... സ്നാക്ക്സ് പെറുക്കി തിന്നുന്നു....

ജെനിയും സൈറയും ഓരോ സിപ് വീതം എടുത്തപ്പോഴേക്കും മൂന്നാമത്തെ കാലിയാക്കി കഴിഞ്ഞിരുന്നു അവൻ..

അവൻ പിന്നിലേക്ക് ചാരി കിടന്നു.. ഇനി ഇതേ പോലെ ഒന്നുകൂടെ അടിച്ചാൽ, അടിച്ചു കയറ്റിയത് പുറത്ത് വരും എന്ന് അവന്റെ വയർ അവനോട് പറഞ്ഞ നേരം, അവൻ പിന്നിലേക്ക് തഴ ചായ്ച്ച കണ്ണടച്ചു....

ആയി കയ്യിൽ എടുത്ത ഗ്ലാസ്‌ കുടിക്കാതെ തിരികെ വച്ചു. കാര്യം അറിയാതെ കുടിക്കില്ല എന്ന് തന്നെ ആയിരുന്നു ആയിയുടെ തീരുമാനം.....

കുറച്ചു നേരത്തെ ആ കിടപ്പിന് വിരാമം ഇട്ട് ഒന്നു കൂടെ തന്റെ ഗ്ലാസിൽ ഒഴിച്ച് കൊണ്ട്, ആ ഗ്ലാസ്സിലേക്ക് തന്നെ അൽപ നേരം നോക്കി ഇരുന്ന് അവൻ മുഖം തിരിച്ചു നോക്കിയത് ആയിയെ ആയിരുന്നു " ആയീ.... ആയിക്ക് എത്ര വയസ്സായി....................

ആദ്യമൊന്ന് അതിശയിച്ച ആയി, "

💬 Comments

View all comments