Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
61 കഴിഞ്ഞു ....... എന്തെ ഹരീ?.......... ആയി ചോദിച്ചു...
ഹരിയുടെ മുഖത്ത്, അല്ലെങ്കിൽ അവൻ പുച്ഛത്തോടെ ചിരിച്ചു കൊണ്ട് തന്റെ കൈ പത്തി കൊണ്ട് മുഖം ഒന്ന് അമർത്തി തടവി....
ആയിയെ നോക്കി ഇളിച്ചു കൊണ്ട് ഹരി ചോദിച്ചു : ആയിക്ക് ഇവിടെ എന്താ നടക്കുന്നത് എന്ന് അറിയില്ലല്ലോ.......
.......ഞാൻ തന്നെ പറയാം... രണ്ടു ദിവസം മുൻപ്, ഏകദേശം ആയിയുടെ പ്രായം ഉള്ള ഒരു സ്ത്രീയുമായി ..... ഞാൻ..... ഞാൻ.....സെ.... സെക്സ്..... ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു......
.......ഒരു വട്ടം അല്ല... പല വട്ടം.........
ഹരി ഒറ്റയടിക്ക് പറഞ്ഞപ്പോൾ ആയി വാ പൊളിച്ചു പിടിച്ച് അവനെ നോക്കിയ ശേഷം മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കി. സൈറ ചെറുതായൊന്നു മുഖം കുലുക്കി, നടന്നത് ആണ് എന്ന് അറിയിച്ചു...
" എന്റെ ആയീ.... ഞാൻ എന്താ പറയേണ്ടത്... ഇന്ന് അതേ സ്ത്രീയെ കണ്ടപ്പോൾ, എന്റെ അടുത്ത് അവർ വന്ന് നിന്നപ്പോൾ, എന്റെ കൺട്രോൾ പോയി ..........
" ദേ ഇപ്പോഴും... ആ മുഖം ആലോചിച്ചപ്പോൾ പോലും... എന്റെ.....
ഹരി പിന്നിലേക്ക് ചാരി തന്റെ ട്രാക്ക് പാന്റ്സിലെ കൂടാരം കാണിച്ച ശേഷം മുന്നോട്ട് കുനിഞ്ഞിരുന്ന് പറഞ്ഞു : നീന...... എനിക്ക് അറിയില്ല ആയി... എനിക്കെന്താ.... ഞാൻ.....
ഹരി ഗ്ലാസ് ഒറ്റ വലിക്ക് ഉള്ളിലേക്ക് കമിഴ്ത്തിയപ്പോൾ അവൻ വെള്ളം ഒഴിച്ചിരുന്നില്ല... അതും കട്ട റം...
അവന്റെ നെഞ്ചും കുടൽ മാലയും അമശായവും കത്തി.. ഉള്ളിൽ ഉള്ളത് എല്ലാം പുറത്തേക്ക് വരുന്നു എന്നറിഞ്ഞ അവൻ വാ പൊത്തി ഓടി..........
" ആമീ.... പറ.... എന്താ സംഭവം... അതേത് സ്ത്രീ.... അതേതാ ഹരി പറഞ്ഞ നീന.........ആയി അലറി.....
സൈറ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ആയിയോടെ പറഞ്ഞപ്പോൾ , ആയി തന്റെ താടിക്ക് കൈ കൊടുത്തു.......
പുറത്തേക്ക് വന്നത് കളഞ്ഞു കൊണ്ട്, മുഖവും വായയും കഴുകി, വാഷ് ബേസിനു മുന്നിലെ കണ്ണാടിയിൽ നോക്കിയപ്പോൾ, അവൻ കണ്ടത് നീനയുടെ മുഖം ആയിരുന്നു....
"മൈര് ..... ഹരി മുഖം കുനിച്ചു ചീറ്റി...
ഹരി തിരികെ വന്നിരുന്നു... ഈ വട്ടം ആയിയുടെ അടുത്ത് ഇരുന്നില്ല, കുറച്ചു മാറി മൂലയിലേക്ക് ഇരുന്നു...
അവൻ ആരെയും നോക്കാതെ മിണ്ടാതെ, തന്റെ ഗ്ലാസ്സിലേക്ക് അടുത്തത് ഒഴിച്ചു ....
ഗ്ലാസ് കയ്യിൽ എടുത്ത ഉടനെ ആയി അങ്ങോട്ട് നീങ്ങി ഇരുന്ന് അവന്റെ കൈ പിടിച്ചു, ഗ്ലാസ് ചുണ്ടിലേക്ക് കൊണ്ട് പോവുന്നത് തടഞ്ഞു....
💬 Comments
View all comments