Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
സൗണ്ട് മാത്രം അല്ലെ ഉണ്ടാവൂ... കവിൾ തമ്മിൽ തട്ടി, ചുണ്ട് കൂർപ്പിച്ചു കൊണ്ട്, കിസ്സ് സൗണ്ട് ഉണ്ടാക്കുക.....
" എന്തേലും ആവട്ടെ...... ഹരി മനസ്സിൽ പറഞ്ഞു...പുഞ്ചിരിച്ചു
ഹരി ശ്വാസം ഉള്ളിലേക്ക് എടുത്തു.... ആദ്യ ചോദ്യം അവതരിപ്പിച്ചു " മാം.... നമ്മുടെ കമ്പനികളുടെ ഡീൽ, സോറി മാമിന്റെയും, ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെയും ... അതൊരു അടഞ്ഞ അദ്ധ്യായം ആണോ?....
" ആണെങ്കിൽ ?....
ഹരിയുടെ മുഖം വാടി........
ആ സമയം അവന്റെ തോളിൽ നീനയുടെ കൈപിടി അമർന്നു......
" വാട്ട് എബൌട്ട് വൺ മോർ മീറ്റിങ്?.....
സ്വിച്ച് ഇട്ട പോലെ ഹരിയുടെ മുഖവും കണ്ണും വിടർന്നു, അവൻ നീനയെ ആകാംക്ഷയോടെ നോക്കി.....
" ഫോർ യൂ.... നിനക്ക് വേണ്ടി ഒരു ചാൻസ്... ഓക്കേ?....
" ഓക്കേ മാം.........ഹരി ചീറി...
....................................................................
" ഷിറ്റ്.... ഷിറ്റ്... ഷിറ്റ്.......
ചീറുക മാത്രം അല്ല ഹരിയുടെ ചെവി പിടിച്ചു തിരിച്ചു സൈറ.......
" ആആആ " എന്ന് ഹരി ചീറിയപ്പോൾ അവൾ കൈ എടുത്തു , ആയി ചോദിച്ചു : എന്താ ആമീ.......
ഹരിയെ കൂർപ്പിച്ചു നോക്കി പല്ല് കടിച്ച ശേഷം ആയിക്കെ നേരെ തിരിഞ്ഞ് സൈറ പറഞ്ഞു : ആയീ... നീന, അവർ ആൾറെഡി തീരുമാനം എടുത്തു കഴിഞ്ഞിരുന്നു, എന്നെ കാണാൻ... അല്ലാതെ......
സൈറാ ഹരിയെ തുറിച്ചു നോക്കി പല്ല് കടിച്ചു പറഞ്ഞു : നീ വിചാരിച്ചിട്ടുണ്ടാവും, എന്റെ മുന്നിൽ വന്ന് ഞെളിഞ്ഞു നിന്ന്, നീ കാരണം ആണ് എന്ന് പറയാംന്ന്.. അല്ലെ????..
" മ്മ്മ്മ്... ഹരി ചുണ്ട് കൂർപ്പിച്ചു മൂളി...
" അല്ല മാം, ഹരി കാരണം തന്നെ അല്ലെ, ഐ മീൻ ഹരി പോയില്ലായിരുന്നു എങ്കിൽ ചിലപ്പോൾ....
ജെനിക്ക് മുഴുവനാക്കാൻ കഴിഞ്ഞില്ല.. സൈറ തുറിച്ചു നോക്കി അവളെ.....
സൈറ ഹരിക്ക് നേരെ മുഖം തിരിച്ചു കൊണ്ട് ചീറി " ഹരീ യൂ ഇടിയറ്റ്, നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട്, മനസ്സ് കൊണ്ടല്ല ചിന്തിക്കേണ്ടത്, തല കൊണ്ടാണ് എന്ന്.... സൈറ പറഞ്ഞപ്പോൾ, ഹരി സങ്കടത്തോടെ മുഖം കുനിച്ചു...
ആയിയുടെ ദഹിപ്പിക്കുന്ന
💬 Comments
View all comments