0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9835

നോട്ടം, ആയി മാത്രം അല്ല, ജെനി വരെ തന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ ആണ് സൈറക്ക്‌ ബോധം വന്നത്...

അവൾ ഹരിയോട് ചേർന്നിരുന്നു കൊണ്ട് അവന്റെ താടിക്ക് താഴെ കൈ വച്ച് മുഖം ഉയർത്തി അവന്റെ കവിളിൽ നല്ലൊരു ചുംബനം നൽകി അവൾ പതിയെ പറഞ്ഞു : സോറി..... അത് വിട്.... പോട്ടെ......

ഹരിയെ വട്ടം ഇട്ടു പിടിച്ച് അവൾ കെട്ടിപിടിച്ചു....

" വാഹ്.... ആ പതിയെ വിടർന്നു വന്ന കള്ള ചിരി...

"...എന്നിട്ട്... എന്നിട്ട് എന്താ ഉണ്ടായത്...

"ഞാൻ...... ഞാൻ..... ആ സന്തോഷത്തിൽ................. ഹരിക്ക് തൊണ്ടയിൽ കുരുങ്ങി....

" കെട്ടിപിടിച്ചു എന്ന് മാത്രം പറയല്ലേ ഹരീ ?????? "... സൈറയും ആയിയും ഒരേ സ്വരത്തിൽ, ഉറക്കെ ചോദിച്ചു ...

" മ്മ്മ്മ്മ്മ്........... ഹരി ഒന്ന് നീട്ടി മൂളി... അതന്നെ ആണ് താൻ ചെയ്തത് എന്ന അർത്ഥത്തിൽ...

സൈറാ ആയിയെ നോക്കി... ആയി തിരിച്ചും...

ആ സോഫയിൽ മലർന്നു അടിച്ചു കിടന്ന്, വയറിൽ കൈ വച്ച് അമർത്തി, ആയി പൊട്ടി ചിരിച്ചപ്പോൾ, സൈറ മുഖം പൊത്തി പിടിച്ച് ചിരിക്കുകയായിരുന്നു......

ഹരിയുടെ കെട്ടിപ്പിടുത്തത്തെ പറ്റി അറിയാത്ത ജെനി മിഴിച്ചിരുന്നപ്പോൾ " ഞാൻ പോവാണ്... എനിക്ക് ഒറക്കം വരുന്നു " എന്ന് പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങി അവൻ....

" ഇരിക്കടാ അവിടെ... നീയെവിടേം പോണില്ലാ....... സൈറ അവന്റെ തോളിൽ പിടിച്ചിരുത്തിച്ചു ...
....................................................................

" താങ്ക് യൂ മാം.... താങ്ക് യൂ വെരി മച്ച്....

ഹരിയുടെ വലതു തോളിനു മുകളിൽ ഉണ്ടായിരുന്ന നീനയുടെ മുഖത്ത് അതിശയവും അത്ഭുതവും നിറഞ്ഞ ഭാവം ആയിരുന്നു ഉണ്ടായിരുന്നത്...

നീനയിൽ ഹരി കാണാതെ നിഗൂഢമായ പുഞ്ചിരി വിരിഞ്ഞു. അവൾ അവനിലേക്ക് അമർന്നു....

തന്നിൽ നിന്നും പിന്നിലേക്ക് മാറാൻ തുടങ്ങിയ ഹരിയെ ഉടനടി, തിരികെ കെട്ടിപിടിച്ചു നീന.......

ആ മനം മയക്കുന്ന പെർഫ്യൂംന്റെ മണത്തിൽ ഹരിയുടെ കണ്ണന്നൊടഞ്ഞു. എങ്കിലും, തിരികെ വന്ന ഹരി പിന്നിലോട്ട് മാറാൻ ശ്രമം നടത്തി..

അവനെ മുറുകെ കെട്ടിപിടിച്ചു നീന പതിയെ പറഞ്ഞു : കുറച്ചു നേരം കൂടെ ഹരീ.... സന്ദേഷിനെ നഷ്ടമായ ശേഷം,

💬 Comments

View all comments