Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
പുഞ്ചിരിച്ചു കൊണ്ട് ഫോൺ എടുത്ത് എഴുന്നേറ്റ് നടന്നു ആയി.
സൈറാ പേടിയോടെ തന്റെ മുടി പിടിച്ചു വലിച്ചപ്പോൾ, ജെനിയും ഹരിയും കാര്യം മനസിലാവാതെ സൈറയെ നോക്കി......
റൂമിനുള്ളിൽ..... അല്ലെങ്കിൽ ആയി നടന്ന് കയറിയത്, അടുത്തുള്ള ഹരിയുടെ മുറിയിലേക്ക് ആയിരുന്നു...
" സൈറ പറഞ്ഞു കേട്ട അറിവെ ഉളളൂ നീനയെ പറ്റി. അതും ഇന്ന്, വളരെ കുറച്ച്....... റൂമിൽ കയറി ആയി ഫോണിൽ പറഞ്ഞു
" മ്മ്മ്മ്.... നീന മൂളി...
" സൈറ പറഞ്ഞത്, നീന ഭയങ്കര വലിയ ആളാണ് എന്നൊക്കെ ആണ്... എനിക്ക് ആണെങ്കിൽ അങ്ങിനെ ഇങ്ങനെ വലിയ ആൾ എന്നൊന്നും ഇല്ലാ....
പിന്നെ, ഞാനിപ്പോൾ തനിച്ച്, എന്റെ റൂമിലാണ്, ആരും അടുത്തില്ല...
നീനക്ക് ഒരു പിടിയും ഉണ്ടായില്ല ആയി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് " മ്മ്മ്മ്... ഓകെ ദീദി?...
" ദീദി..... തേരി മാ കി ചൂത്ത്.... സാലി ബെഹൻചൂത്ത്...... റണ്ടി മദർചൂത്ത് ..............................................
തെറിയുടെ അഭിഷേക പ്രളയം ആയിരുന്നു ആയി പിന്നങ്ങോട്ട്.......
നീന ജീവിതത്തിൽ കേൾക്കാത്ത തെറികൾ, വെറൈറ്റി വെറൈറ്റി തെറികൾ.......പൂര തെറി, പര തെറി, പച്ച തെറി... അച്ഛൻ അമ്മ തുടങ്ങി ഒരാളെയും വിട്ടില്ല ആയി......
ആദ്യത്തെ ഷോക്കിൽ നീന കണ്ണ് തുറിച്ചെങ്കിലും, സ്വബോധത്തിൽ വന്ന നീന, ദി ഹൈ ക്ലാസ്സ് ബിസിനസ്സ് ടൈക്കൂൺ അറപ്പോടെ വേഗം ഫോൺ കട്ട് ചെയ്തു....
ആയി കുറച്ചു നിമിഷങ്ങൾ എടുത്തു ഫോൺ കട്ട് ആയി എന്ന് മനസ്സിലാക്കാൻ, അത് വരെയും തുടർന്നു കൊണ്ടിരുന്നു പൂര തെറിയുടെ അഭിഷേകം.......
ആ സമയം, മൂന്ന് പേർ ആ വാതിലിനു പുറത്ത് ചെവി പിടിച്ചു നിന്നിരുന്നതിൽ നിന്നും, ജെനി പേടിയോടെ ചോദിച്ചു : മാം നമ്മുടെ ഡീൽ അല്ലെ അവിടെ.....
" അയ്യോ, ഞാൻ ഉള്ളിലേക്ക് പോയി ... ഹരി പറഞ്ഞു കൊണ്ട് ഡോർ നോബ് തിരിക്കാൻ തുടങ്ങിയതും, അവനെ പിടിച്ചു വലിച്ചു സൈറ...
" നീയിത് എങ്ങോട്ടാ..???...ഒന്ന് പോയെ ഹരീ.......... നിനക്ക് അറിയാത്തത് കൊണ്ടാണ് ആയിയെ. ഇപ്പോൾ അകത്തോട്ടു ചെന്നാൽ, ഇപ്പോൾ കേട്ടതിന്റെ പത്തിരട്ടി ആവും നിനക്ക് കിട്ടാൻ പോകുന്നത്.
💬 Comments
View all comments