Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
പോരാഞ്ഞിട്ട് കയ്യിൽ കിട്ടിയത് എടുത്ത് വീക്കേം ചെയ്യും ..
സൈറ തന്റെ മുടി ഒന്ന് വകഞ്ഞു മാറ്റി, ഒരു മുറിപ്പാട് കാണിച്ചു കൊടുത്തു തലയിൽ.....
സൈറ തുടർന്നു : ദേഷ്യം പിടിച്ച ആയിയെ എനിക്ക് മാത്രമേ അറിയൂ...... ഡീല് കോപ്പ്, പോയാൽ പോയി, തല്ക്കാലം നമുക്ക് നമ്മുടെ ജീവൻ നോക്കാം...
ഹരിക്ക് മാത്രം അല്ല ജെനിക്ക് വരെ പേടി തോന്നി. അവർ തിരികെ നടന്നു സോഫയിലേക്ക്...
" ആഹ്ഹഹ്ഹ്ഹ്... കുറച്ചു കൂടെ ഉണ്ടാർന്നു... അപ്പോഴേക്കും വച്ചു... ബെഹൻ കി ലോടി......... ബെഡിലേക്ക് മലർന്നു കിടന്ന് കൈ വിടർത്തി വച്ച് ആയി പറഞ്ഞു....
" അല്ല മാം, ആ മുറിപ്പാട് അതെന്താ??..... ഹരി സംശയത്തോടെ ചോദിച്ചു...
" ചപ്പാത്തി പരത്തി വച്ച് വീക്കീത് ആണ് എന്നെ.... സൈറ ഓർത്തെടുത്തു പറഞ്ഞു...
" അയ്യോ.....അതെന്തിനാ?.... ഹരിയുടെ അടുത്ത ചോദ്യം ഉടനെ വന്നു...
" അത്... അത്... അറിയണോ?.. സൈറ ചോദിച്ചു...
ഹരി ജെനിയെ നോക്കി...
" ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട .... ഹരിയുടെ മറുപടി ആയിരുന്നു അത്...
......................................................................
വർഷങ്ങൾക്ക് മുൻപ് ബംഗാളികളുടെ മെയിൻ ഫെസ്റ്റിവൽ ദിവസം ആണ് സംഭവം . ആയി സാധരണ രാവിലേ പോയാൽ, എത്താൻ വൈകുന്നേരം ആവും എന്ന വിശ്വാസത്തിൽ ആണ് കോളേജ് കുമാരി ആയിരുന്ന സൈറ തന്റെ ആദ്യ പ്രണയവും, കോളേജിൽ ഒരു വർഷം സീനിയറും ആയിരുന്ന ശശാങ്കിനെ വീട്ടിലേക്ക് കൊണ്ട് വന്നത്....
തിക്കും തിരക്കും കാരണം ഉച്ചക്ക് തന്നെ വീട്ടിലേക്ക് വന്ന സുരഭി കാണുന്നത്, പോകുന്നതിനു മുൻപ്, പുറത്തു നിന്ന് അടച്ച തന്റെ ചെറിയ വീടിന്റെ വാതിൽ അകത്തു നിന്ന് കുട്ടിയിട്ടിരുക്കുന്നതാണ്...
വാതിൽ തട്ടി " ആമീ " എന്ന് വിളിക്കാൻ തുടങ്ങിയ ആയി, അകത്തു നിന്നും കേട്ട ശബ്ദം വളരെ പരിചിതം ആയ ശബ്ദം, അല്ലെങ്കിൽ സുഖ ശബ്ദം ആയത് കൊണ്ടും, ആ ശബ്ദം തന്റെ ആമിയുടേത് ആണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടും, തട്ടുന്നതിന് പകരം അലറിക്കൊണ്ട് ആഞ്ഞടിച്ചു ഡോറിൽ....
കയ്യിൽ കിട്ടിയ ചപ്പാത്തി പരത്തി വച്ച് പൂശി ആയി. കാമുകൻ ആണെങ്കിൽ
💬 Comments
View all comments