Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
സമയം മനസ്സ് ശാന്തമായി തുടങ്ങിയ സമയത്താണ് ഹരിയുടെ ഫോൺ റിങ് ചെയ്യുന്നത്......
ആയിക്ക് തോന്നിയ സംശയം, ഫോൺ എടുത്തപ്പോൾ, ഡിസ്പ്ലേയിൽ അതേ നമ്പർ.....
" മദർ...... ആയി അലറി.....
ഫോൺ എടുത്ത് ചെവിയിൽ വച്ച് ആയി അലറി : നിനക്ക് കിട്ടിയത് ഒന്നും മതിയായില്ല, അല്ലെടീ....
ഉത്തരം ആയി വന്നത് ചിരി ആയിരുന്നു, മറുപുറത്തു നിന്നും...
" ഹഹ.... എനിക്ക് ആദ്യ തെറിയിൽ തന്നെ മതിയായി, എന്നെ ഒരാൾ ഇതാദ്യമായി ആണ് ഇങ്ങനെ ചീത്ത വിളിക്കുന്നത്..... ദീദിക്ക് മതിയായോ?.. മതിയായില്ലെങ്കിൽ, ഞാൻ റെഡി ആണ്... സ്റ്റാർട്ട് ചെയ്തോളു......
" ങ്ങേ?.... ആയി അന്തം വിട്ടു....
ആയിയിൽ നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് തന്നെ, നീന ചോദിച്ചു : എന്ത് പറ്റി ദീദി, സ്റ്റോക്ക് കഴിഞ്ഞതാണോ അതോ?.... സമയം വേണോ.. ഞാൻ കട്ട് ചെയ്യാം, തിരിച്ചു വിളിച്ചാൽ മതി, ഞാൻ എടുത്തോണ്ട്....
" എന്നിട്ട് എന്താ, റെക്കോർഡ് ചെയ്ത് പോലീസിനെക്കൊണ്ട് പിടിപ്പിക്കാൻ ആവും.... ഹഹ... ഞാൻ കുറേ കണ്ടിട്ടുള്ളതാ പോലീസിനെ.....
" എന്റെ ദീദി, എനിക്ക് അങ്ങിനെ ഒരു ഉദ്ദേശവും ഇല്ലാ... എനിക്ക് മനസ്സിലായി , ഹരിയോട് ഉള്ള ഇഷ്ടം കൊണ്ടാണ്, ദീദി എന്നെ.. ഐ തിങ്ക്, ഐ ഡിസേർവ് ഇറ്റ്.....
ആയിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..
ആയിയിൽ നിന്നും ഇനി തെറി വിളികൾ വരാൻ സാധ്യത ഇല്ലാ എന്ന് മനസ്സിലാക്കിയ നീന പറഞ്ഞു : ദീദി ഞാൻ തുറന്ന് പറയാം. എനിക്ക് കാശും പ്രതാപവും ഇഷ്ടം പോലെ ഉണ്ടെങ്കിൽ കൂടെ, ദീദി ചിന്തിച്ച പോലെ ഇടക്കിടക്ക് ഓരോ ആണുങ്ങളുമായി.... ചെയ്തിട്ടില്ല എന്നല്ല.. പക്ഷെ, ഹരിയുമായി, അത് തികച്ചും യാദൃശ്ചികമായി, അതും എട്ട് ഒൻപത് വർഷത്തിന് ശേഷം.......
എനിക്ക് അറിയില്ല ദീദി... എനിക്ക് എന്താണ് ഹരിയോട് അങ്ങിനെ ... ദീദിയോട് സൈറ പറഞ്ഞ പോലെ, യെസ്, ഞാൻ വലിയ ആളാണ്.. അങ്ങിനെ തന്നെ ആണ് എന്റെ ഭാവം... ആ എനിക്ക്... എനിക്ക് അറിയില്ല അന്ന് രാത്രി എങ്ങിനെ അങ്ങിനെ തോന്നി എന്ന്...
നീനയുടെ വാക്കുകളിലെ സത്യസന്തത മനസ്സിലാക്കിയ ആയിക്ക് ചെറുതായി
💬 Comments
View all comments