Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ആയീ അത്... സൈറ പറയാൻ തുടങ്ങിയതും...
ചുണ്ടിൽ വിരൽ വച്ച് ആയി " ശ്... ".. മിണ്ടരുത് എന്ന ശബ്ദം ഉണ്ടാക്കി....
...................................................................
മാഡത്തിന്റെ വിറയൽ, പരിഭ്രമമം, ഒറ്റക്കാക്കി പോവാൻ തോന്നിയില്ല ജാസ്മിന്....
" ജാസ്മിൻ... ഉറപ്പല്ലേ, ഞാൻ കാണാൻ ഓകെ ആണ് എന്ന്.......
" എന്താ മാം.... എന്നെ സംശയം ആണോ മാഡത്തിന്... യൂ ലുക്ക് അമേസിങ്........
ഒരു പിങ്ക് കളർ സാറ്റിൻ ഹോട്ട് നൈറ്റി ആണ് വേഷം... മുടി പിന്നിലേക്ക് ചുരുട്ടി കുത്തി, മുഖത്ത് മേക്കപ്പ് വാരി പൂശി, ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇട്ട്... നീന കണ്ണാടിയിൽ നോക്കി നിറഞ്ഞ മനസുമായി പുഞ്ചിരിച്ചു...
" വാട്ട് ദി ഫക്ക് ഈസ് ഹാപ്പനിങ്? "... ജാസ്മിൻ മനസ്സിൽ പറഞ്ഞു പോയി...
കോളിങ് ബെൽ മുഴങ്ങിയതും ഇരുവരും ഞെട്ടി......
ജാസ്മിൻ ആണ് വാതിൽ തുറന്നത്..
ഒരു മഞ്ഞ ടി ഷർട്ടും, ഒരു ട്രാക്ക് പാന്റ്സും ആണ് വേഷം.. കുളിച്ചു സുന്ദരൻ ആയി തന്നെ ആണ് അവനും നിന്നിരുന്നത്...
ഉള്ളിലേക്ക് വരാൻ ജാസ്മിൻ പറയേണ്ടി വന്നില്ല...
ഹരി അകത്തോട്ടു കയറുന്നതിനിടയിൽ പറഞ്ഞു : " ഹായ് ജാസ്മിൻ "....
" ഇത്... ഇത്.... മിനിഞ്ഞാന്ന് കണ്ട.. അല്ല... അവൻ അല്ല... ആകെ ഒരു മാറ്റം... സ്വരത്തിൽ അടക്കം.......
ജാസ്മിൻ ശംകിച്ചു നിന്നപ്പോൾ ഹരി മുന്നിലോട്ട് നടന്നു നീങ്ങി.
ജാസ്മിന് മാത്രം ആയിരുന്നില്ല, നീനക്കും അവളുടെ അതേ അവസ്ഥ ആയിരുന്നു.....
നീനയുടെ മുഖത്തേക്ക് നോക്കി അവൻ നീനയുടെ മുന്നിൽ ചെന്ന് നിന്നു. ഒരു വികാരവും ഇല്ലാത്ത നോട്ടം, നീന മിഴിച്ചു നോക്കുമ്പോൾ ഹരി വളരെ ലാഖവത്തോടെ പറഞ്ഞു : ഞാൻ നീന മാമിനെ കാണാൻ വന്നതാണ്... ഒന്ന് വിളിക്കാൻ പറ്റുമോ...
" ങ്ങേ....... "... നീന തല ചെരിച്ചു കൊണ്ട് അന്തം വിട്ട് ജാസ്മിനെ നോക്കി...
അവന്റെ മുഖം അവന്റെ കണ്ണുകൾ, കണ്ണുകളിലെ തിളക്കം.... നീന വിറയലോടെ പറഞ്ഞു : ഞാൻ... നീന...
ഹരി ഒന്ന് ഞെട്ടി, അല്ല ഞെട്ടുന്ന പോലെ അഭിനയിച്ചു പറഞ്ഞു : ങ്ങേ.... മാം ആയിരുന്നോ ഇത്?... അയ്യോ
💬 Comments
View all comments