0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : sreeraj Read All Parts 9.7K

ചിരിച്ചു കൊണ്ട്, തന്റെ കയ്യിൽ വച്ച് തിരിച്ചിരുന്ന പേന ഒന്ന് കടിച്ച് വിട്ട ശേഷം തന്റെ ഡയറി തുറന്ന് എന്തോ ഡേറ്റ് ഒക്കെ നോക്കി, ചാരി ഇരുന്ന് പറഞ്ഞു : അങ്ങിനെ ആണെങ്കിൽ... നെക്സ്റ്റ് ഫ്രൈഡേ...

ആൻസി ഒന്ന് നിർത്തി ഹരിയുടെ മുഖത്തേക്ക് നിഗൂഢമായി നോക്കി...

ഹരി ആകാംക്ഷയോടെ : നെക്സ്റ്റ് ഫ്രൈഡേ?...

ആൻസി : ബൈ ഈവെനിംഗ് മൂന്ന് മണി... ഞാൻ ഒരു യാത്ര പോകുന്നുണ്ട്.... ബൈ റോഡ്......ഹിൽ സ്റ്റേഷനിലേക്ക് ആണ്.....

ഹരി മിഴിച്ചു കൊണ്ട് : ഓകെ?...

ആൻസി : രണ്ടു ദിവസത്തേക്ക് റെഡി ആയി വന്നാൽ മതി ഹരീ ..... നമ്മൾ രണ്ടു പെരും മാത്രം........

ഹരി ഒന്നും മനസ്സിലാവാതെ : ങ്ങേ?.. ഞാനോ.... എന്തിന്?..

ഹരിയുടെ നിർഗുണ ചോദ്യം കേട്ട്, കുറച്ചൂടെ നന്നായി ചിരിച്ചു കൊണ്ട് ആൻസി പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റ് ഹരിയുടെ അടുത്തെത്തി ഹരിയുടെ തോളിൽ കൈ വച്ച് പതിയെ ഒന്ന് അമർത്തി വിട്ട് " അപ്പോൾ ശരി ഹരി... സീ യൂ " എന്ന് പറഞ്ഞു കൊണ്ട് ക്യാബിൻ ഡോർ തുറന്ന് നടന്നു പോയി..

ആൻസി ഡോക്ടർ പോയപ്പോൾ മാത്രമേ ഹരിക്ക് കാര്യം തലയിൽ ഓടിയുള്ളൂ... ഹരി ഒരു ഞെട്ടലോടെ, തരിച്ച് ഇരുന്ന ഇരുപ്പ് തുടർന്നു സീറ്റിൽ തന്നേ....

അവസാനം നേഴ്സ് സുരഭി വരേണ്ടി വന്നു ഹരിയെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു വിടാൻ.

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഹരി തന്റെ ബൈക്ക് എടുത്ത് നേരെ വിട്ടത് ഓഫീസിലേക്ക് ആയിരുന്നു. ജെറിനെ കാണാൻ. തന്റെ മനസ്സിന് അൽപം ശാന്തി

💬 Comments

View all comments