0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : sreeraj Read All Parts 10.2K

കിട്ടണം എങ്കിൽ അവന് ഇത് ആരോടെങ്കിലും പറഞ്ഞെ പറ്റൂ.....

ബൈക്ക് ഓടിക്കുമ്പോൾ, കണ്ണുകൾ മുന്നിലെ റോട്ടിൽ ആണെങ്കിലും, മനസ്സിൽ മുഴുവൻ ആൻസി ഡോക്ടർ ആയിരുന്നു.

വേറെ ഒരു കണ്ണിൽ കൂടെയും ഇന്ന് വരെ നോക്കാത്തത് കൊണ്ട് തന്നേ, ആൻസിയുടെ മുഖം മാത്രമേ ഹരിക്ക് മനസ്സിൽ ഉണ്ടായിരുന്നുള്ളൂ... വട്ടത്തിൽ ഉള്ള വെളുത്ത മുഖം,, ചെറിയ കണ്ണുകൾ... സ്ട്രൈറ്റ് ചെയ്ത് പിന്നിലേക്ക് ഇട്ട മുടി. നല്ല നീളത്തിലുള്ള എപ്പോഴും ലിപ്സ്റ്റിക്ക് ഇട്ട ചുണ്ട്... ( നടി വീണ നന്ദകുമാറിന്റെ മുഖവുമായി സാമ്യപ്പെടുത്താം ആൻസിയെ ).

തന്റെ മുന്നിൽ ഇരിക്കാതെ കസേര വലിച്ചിട്ട്, അടുത്തിരുന്ന്, വിറക്കുന്ന ശബ്ദത്തോടെ ആണ് ഹരി, ഇന്ന്, കുറച്ചു മുൻപ് ഉണ്ടായ കാര്യം ജെറിനോട് പറഞ് തീർത്തത്.

ജെറിൻ അന്തം വിട്ട് വാ പൊളിച്ചു എല്ലാം കേട്ടിട്ട്...

പിന്നീട് ഒരു കള്ള ചിരി ചിരിച്ച ശേഷം പറഞ്ഞു : എടാ.... ഭീകരാ.......

ഹരി ഒരു സംശയത്തോടെ : അല്ല...ഇനി എങ്ങാനും ഡ്രൈവർ ആയി ആണോ വിളിച്ചിട്ടുണ്ടാവുക...

അത് കേട്ട് ജെറിന് ചിരി അടക്കാൻ ആയില്ല : ഒന്ന് പോയെടാ.... ഈ നാട്ടിൽ ഡ്രൈവറെ കിട്ടാൻ അല്ലെ പാട്.... അതും ഒരു ഡോക്ടർക്ക്. ഹോസ്പിറ്റലിൽ തന്നേ ഉണ്ടാവും ഡ്രൈവർ....

ഹരി : പിന്നെ..... ഡോക്ടർ മാരീഡ് ആണെന്നെ.... പിന്നെ ഡോക്ടർക്ക് അറിയാം ഞാനും മാരീഡ് ആണ്, കുട്ടിയുണ്ട് എന്നൊക്കെ....

ജെറിൻ : എന്റെ പൊട്ടാ... അയിന് നിന്നോട് ഉള്ള പ്രേമം മൂത്താണ് എന്ന് അവൾ പറഞ്ഞോ. ഇതിൽ എന്താ സംശയിക്കാൻ ഉള്ളത്. ജസ്റ്റ്‌ ടൈം പാസ്സ്... പിന്നെ ഉള്ളത്

💬 Comments

View all comments