0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : sreeraj Read All Parts 10.5K

പറയാലോ ഹരീ...., നീ ചുള്ളൻ അല്ലെടാ.....

അത് ഹരിക്ക് സുഖിച്ചു എങ്കിലും ആൻസി ഡോക്ടർ... അത് വിശ്വാസം വരുന്നുണ്ടായിരുന്നില്ല....

ജെറിൻ : നീയല്ലേ പറഞ്ഞത്, ഡോക്ടറുടെ ഭർത്താവ് ലണ്ടനിൽ ആണെന്ന്... അപ്പോൾ ഒരു ടൈം പാസ്സ്... ഉറപ്പിച്ചോ......

ഹരി ചിന്തയിൽ മുഴുകി ഇരിക്കുമ്പോൾ ജെറിൻ പറഞ്ഞു : എടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റായി എടുക്കരുത്...

ഹരി ജെറിനെ നോക്കി...

ജെറിൻ : ഇപ്പോൾ അച്ചായൻ ആയി മാത്രം അല്ല, നിന്റെ സീനിയർ അല്ലെങ്കിൽ, ഏരിയ മാനേജർ ആയി ആണ്.

ജെറിൻ തുടർന്നു :അസൈൻ ചെയ്ത ഏരിയയിൽ, നിന്റെ ഭാഗത്തു നിന്ന് മാത്രം ആണ് xxxx മരുന്ന് നീങ്ങാത്തത്. നിന്നെ ആ ഭാഗത്തു നിന്ന് മാറ്റാൻ എന്റെ മേൽ പ്രഷർ ഉണ്ട്. ഞാൻ ആണ് നിനക്ക് വേണ്ടി വാദിച്ചത്, അതുകൊണ്ട് ഞാൻ എപ്പോഴും നിന്നെ സപ്പോർട് ചെയ്യാണ് എന്നൊക്ക പറഞ് ഉള്ളിൽ സംസാരവും നടക്കുന്നുണ്ട്...

ഒന്ന് നിർത്തിയ ശേഷം ജെറിൻ പറഞ്ഞു : അതുകൊണ്ട് ആണ്, നീ ഒരു കമ്പനി കൊടുത്താലെ , നമ്മുടെ മരുന്ന് മൂവ് ആവൂ എങ്കിൽ എന്റെ അഭിപ്രായത്തിൽ നീ പോണം എന്നെ ഞാൻ പറയൂ... ഡ്രൈവർ ആയിട്ടാണ് എങ്കിൽ ഡ്രൈവർ ആയിട്ട് ഇനി അതല്ല ടൈം പാസ്സ് ആണെങ്കിൽ അങ്ങിനെ....

ഹരി ഒരു ഞെട്ടലോടെ ജെറിനെ നോക്കി : അച്ചായാ അത്....

ജെറിൻ : എടാ എനിക്ക് മനസ്സിലായി... രേവതി അല്ലെ......

ജെറിൻ തുടർന്നു : എടാ... ആ ഹോസ്പിറ്റലും, ആൻസി ഡോക്ടറും , ഡോക്ടർ വിചാരിച്ചാൽ നമ്മുടെ

💬 Comments

View all comments