0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : sreeraj Read All Parts 12.6K

വച്ചിട്ടാണ്..

ഹരി അൽപം മുഖം കുനിച്ചാണ് അത് പറഞ്ഞത്...

ഹരിയുടെ നിഷ്കളങ്കമായ മറുപടി കേറ്റ് ആൻസിക്ക് ചിരി വന്നെങ്കിലും, പുറത്തു കാണിക്കാതെ ആൻസി പറഞ്ഞു : അത് ഞാൻ സഹിച്ചോണ്ട്... പോരെ.....

ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി...

ഗ്ലാസ്‌ എടുത്ത് ഹരിക്ക് നേരെ നീട്ടി ആൻസി പറഞ്ഞു : നല്ല വിലയുള്ള സാധനം ആണ്.. പിടിയെടോ........

ഹരി മനസ്സില്ല മനസ്സോടെ ഗ്ലാസ്‌ ആൻസിയിൽ നിന്നും വാങ്ങി.....

ഹരി : അല്ല വെള്ളം?..

ആൻസി സംശയത്തോടെ : ഇതിനോ?...

ആൻസിയും ഡ്രൈ കഴിക്കുന്നത് കണ്ടത് കൊണ്ട് തന്നേ, ചവർപ്പും കയപ്പും പ്രതീക്ഷയിൽ വച്ച്, ഹരി ഒറ്റ വലിയിൽ അകത്താക്കി ആൻസി കൊടുത്ത സാധനം.

" ഓഓഓഓഫ് "..... അടിച്ച സാധനം, തീ ഉണ്ട പോലുള്ള ആവി വായിലൂടെ അന്നനാളത്തിലേക്ക് എത്തുന്നത് ഹരി ശരിക്ക് അറിഞ്ഞു....

ഹരിയുടെ അടിയും മുഖത്തിന്റെ ഭാവവും, ആൻസിക്ക് ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല.

തന്നേ കളിയാക്കി ആണ് ചിരിക്കുന്നത് എന്ന് ഹരിക്ക് അറിയുന്നത് കൊണ്ട് തന്നേ, ചമ്മിയ ചിരി മുഖത്ത് വരുത്തി ഹരി തന്റെ ചുണ്ടുകൾ നുണഞ്ഞു കൊണ്ട് മനസ്സിൽ പറഞ്ഞു " ഇത് കൊള്ളാലോ, വലിയ കുത്തൊന്നും ഇല്ല"...

ചിരിക്ക് ശേഷം ആൻസി ചോദിച്ചു : എങ്ങിനുണ്ട് ഇപ്പോൾ?..

ഹരി അറിയാതെ പറഞ്ഞു : കൊള്ളാം... ഇതേതാ സാധനം.....

ഇതും പറഞ്ഞു കൊണ്ട് ഹരി കുപ്പി കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി കൊണ്ടിരിക്കുമ്പോൾ, ആൻസി പറഞ്ഞു : വിദേശി ആണ്, നാട്ടിലെ പത്തു പന്ത്രണ്ടായിരം രൂപ വില വരും....

"എന്റെ അമ്മേ

💬 Comments

View all comments