0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : sreeraj Read All Parts 12.9K

"..... കണ്ണ് തുറിച്ചുള്ള നീട്ടിവിളിക്ക് ശേഷം, കുപ്പി ഒന്നുടെ മുറുക്കി പിടിച്ചു ഹരി......

ഹരി പതിയെ ആ കുപ്പി ടേബിളിലേക്ക് വച്ച്, നിലത്തു വീഴില്ല എന്ന് ഉറപ്പ് വരുത്തുന്നത് കണ്ട ആൻസി പൊട്ടി ചിരിച്ചു....

ഹരി മുഖം കൂർപ്പിച്ചു പറഞ്ഞു : ഡോക്ടർക്ക് ചിരിക്കാം...... ഈ പന്ത്രണ്ട് എന്ന് പറയുന്നത് എനിക്ക് വലിയ സംഖ്യ ആണേ...

ഹരിയുടെ ഗ്ലാസ്സിലേക്ക്, ഒന്ന് ഒഴിച്ച് കൊണ്ട് ആൻസി ചോദിച്ചു : ഫാർമ കമ്പനികൾ നല്ല സാലറി തരുന്നതല്ലേ?.. പിന്നെന്താ?..

ഹരി : അത് ശരിയാണ്... പക്ഷെ ഞാൻ പറഞ്ഞില്ലേ ഡോക്ടറെ... ഒരുപാട് ബാധ്യതകൾ ഉണ്ട്.... എത്ര കിട്ടിയാലും ഒന്നും ആവുന്നില്ല ...

രണ്ടാമത് ഒഴിച്ചടിക്കാൻ, ഹരിയെ ആൻസിക്ക് നിർബന്ധിക്കേണ്ടി വന്നില്ല....

അത് കഴിഞ്ഞ വഴി, ഹരി ഒന്ന് എഴുന്നേറ്റ് നടന്ന്, വലിയ ഹാളിൽ ഉള്ള ഫോട്ടോസ് ഒക്കെ നോക്കി തിരിച്ച് വന്നിരുന്നു.

ആൻസി : അടിപൊളി അല്ലെ ഹരീ... ഈ വീടും സ്ഥലവും... തണുപ്പും..

ഹരി പിന്നിലേക്ക് അൽപം ചാഞ്ഞു : മ്മ്മ്മ്.... ശരിയാ.... പക്ഷെ ആരും ഇല്ലാതെ..... എത്ര ഭംഗി ഉണ്ടായിട്ടും എന്താ കാര്യം ഡോക്ടറെ...

ആൻസി ചെറുതായി ഒന്ന് മൂളി പറഞ്ഞു : മ്മ്മ്മ്... ഒരുപാട് പേര് എന്തിനാ ഹരീ.... ഒച്ചയും ബഹളവും..

" വള...വള"..... ഹരി പറഞ്ഞതിന്റെ അർത്ഥം കുറച്ചു കഴിയുമ്പോഴേക്കും ആൻസിക്ക് മനസ്സിലായി തുടങ്ങി...

ഒന്നൂടെ അടിച്ച ഹരി പിന്നെ, വാ തോരാതെ സംസാരിക്കാൻ തുടങ്ങി.. ഒരു മടിയോ മറയോ ഇല്ലാതെ...

പക്ഷെ ആൻസി ഹരി സംസാരിക്കുന്നതും, സംസാരിക്കുമ്പോൾ ഹരിയുടെ മുഖ ഭാവങ്ങളും സസൂക്ഷ്മമം

💬 Comments

View all comments