0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 10.6K

പറഞ്ഞു : യെസ്.......

നിഷ ഉറക്കെ : ദോ.... ഇവൾക്ക് എസ്റ്റേറ്റിൽ നിന്ന് പോരാൻ തന്നേ താല്പര്യം ഉണ്ടായിരുന്നില്ല...........

സിമി ആൻസിയുടെ തുടയിൽ കളിയായി അടിച്ചു കൊണ്ട് : ആണോടീ.... അത്രേം പുലിയാണോ ബെഡിൽ അവൻ.......

സിമി പതിയെ പിന്നിലേക്ക് ചാരി കിടന്ന് കൊണ്ട് ആലോചനയിൽ മുഴുകി പറഞ്ഞു : ഇട്സ് നോട് ഒൺലി എബൌട്ട്‌ സെക്സ്......... ഞാൻ ഇങ്ങനെ...... എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല സിമി...... അവനുമായുള്ള നിമിഷങ്ങൾ.... ഞാൻ ലൈഫിൽ.... ഇങ്ങനെ ഫീൽ ചെയ്തിട്ടില്ല.......

ആൻസി അത് പറയുമ്പോൾ,, ആ ദിവസം അവർ പുറത്തു കറങ്ങാൻ പോയ കാര്യങ്ങൾ അടക്കം ഉള്ള കാര്യങ്ങൾ അവളുടെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു.

ആൻസിയുടെ വാക്കുകൾ.... അറുപതു വയസ്സിൽ എത്തി നിൽക്കുന്ന അന്നയെ വരെ അതിശയിച്ചപ്പോൾ, മറ്റുള്ളവർക്ക് കോരി തരിച്ചു....

ആശ നിഷയെ നോക്കി ചോദിച്ചു : ഏതാടീ ഈ ഭീകരൻ..... നീ കണ്ടിട്ടുണ്ടോ അവനെ?.....

അതിന് ഉത്തരം ആയി, ആൻസി വീണ്ടും ഉറക്കെ ചിരിച്ചു.........

" ഇവൾക്ക് വട്ടായെന്നാ തോന്നുന്നേ ".... വീണ ആണ് പറഞ്ഞത്

ചിരി നിർത്തിയ ശേഷം ആൻസി പറഞ്ഞു : അവനെ ഭീകരൻ എന്ന് വിളിച്ചപ്പോൾ ചിരിച്ചതാടീ..... പാവം ആണ് അവൻ. പാവം പിടിച്ച ഒരുത്തൻ......

അവർ പരസ്പരം നോക്കി... അതിശയത്തോടെ.... ആരാണ് ഇങ്ങനെ ഒരുവൻ എന്ന ആകാംക്ഷയോടെ......

ആശ നിഷയോട് ചോദിച്ചു : അവന്റെ പേര് എങ്കിലും?..

നിഷ ആൻസിയെ നോക്കിയ ശേഷം : പേരറിയാം... പക്ഷെ ഞാൻ പറയില്ല... അത് അനുവിന്റെ ചോയ്സ് ആണ്... അന്നമ്മ പറഞ്ഞ പോലെ.....

അന്ന :

💬 Comments

View all comments