0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 11.3K

ഒന്ന് ചേരുന്നതായിരുന്നു. അത് തന്നേ സംഭവിച്ചു...

ഡോക്ടറുടെ കാബിൻ ആണ് എന്ന് പോലും ചിന്തിക്കാതെ, പുറത്ത് രോഗികൾ അല്ലെങ്കിൽ കൂടെ, ആളുകൾ ഉണ്ട് എന്ന് ചിന്തിക്കാതെ, അവർ ആർത്തിയോടെ പരസ്പരം ചുണ്ടുകൾ ഈമ്പി വലിച്ചു ആർത്തിയോടെ ഉമ്മ വച്ചു....

ചുണ്ടുകൾ വേർപ്പെട്ടെങ്കിലും, ഹരിയുടെ അരക്ക് ചുറ്റും വട്ടം ഇട്ട് പിടിച്ചിരിക്കുന്ന കാലുകൾ ലൂസ് ആക്കാതെ അവന്റെ കയ്യിൽ, അവന്റെ നെഞ്ചിൽ ചേർന്ന് അമർന്നു കൊണ്ട്, ഇരുവരും കണ്ണോട് കണ്ണ് നോക്കി, ദീർഘ ശ്വാസം വലിച്ചു വിട്ടു. കാമം നിറഞ്ഞ നിശ്വാസം.....

അവർക്കു പരസ്പരം സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല...... ഉള്ളിൽ കത്തുന്ന കാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അതിന് പറ്റിയ സ്ഥലവും സന്ദർഭവും അല്ല എന്നുള്ള തിരിച്ചറിവ് രണ്ടു പേർക്കും ഉള്ളത് കൊണ്ട് തന്നെ, ഹരി തന്റെ കൈ പിടി ലൂസ് ആക്കി..

ആൻസി പതിയെ അവന്റെ ശരീരത്തിലൂടെ ഉരസികൊണ്ട് താഴെ ഇറങ്ങി...

ഹരിയും ആൻസിയും ഉടനടി വീണ്ടും അമർത്തി കെട്ടിപിടിച്ചു......

ആൻസി പതിയെ പറഞ്ഞു : നല്ല സൈഡ് എഫക്ട് ഉണ്ട്ട്ടോ നീയെന്ന മരുന്നിനു.....

ഹരി പറഞ്ഞു : എന്റെ മെഡിസിന് അല്ലെ... കമ്പനിയുടെ മെഡിസിന് ഇല്ലാട്ടോ.......

ആൻസിയും ഹരിയും പതിയെ ചിരിച്ചു.....

ഫോൺ റിങ് ചെയ്യുന്ന ശബ്ദം ആണ്, ഇരുവരെയും വേർപെടുത്തിയത്.......

" ഓ ഷിറ്റ്..... ഐ ഫൊർഗോട്ട്.....ഫൈവ് മിനിറ്റ്സ് "... ഫോൺ എടുത്ത ആൻസി കണ്ണാടിയിൽ തന്റെ മുഖം ഒന്ന് നോക്കി, ലിപ്സ്റ്റിക്ക് ശരിയാക്കുന്നതിനിടയിൽ ഹരിയോട് പറഞ്ഞു : ഹരി.... പതിയെ ആ വാതിൽ തുറന്നേക്ക്.....

കേൾക്കേണ്ട താമസം ഹരി സ്റ്റെപ് വച്ച് വാതിൽ

💬 Comments

View all comments