Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
പരിജയം ഇല്ലാത്ത നമ്പറിൽ നിന്നും ഹരിക്ക് ഫോൺ വരുന്നത്.......
ഫോൺ എടുത്ത് കൊണ്ട് ഹരി പറഞ്ഞു : ഹലോ.............
സ്ത്രീയുടെ ശബ്ദം : ഞാൻ സിമി ആണ്... ഡോക്ടർ സിമി... ഇന്നലെ നമ്മൾ കണ്ടിരുന്നു....
ഹരിയൊന്ന് ഞെട്ടി........
ഹരി വിക്കി പതിയെ പറഞ്ഞു : ഹ... ഹലോ ഡോക്ടറെ പറയൂ....
സിമി : എടോ... ഇന്ന് ഈവെനിംഗ് എന്റെ മമ്മിടെ ഒരു ബർത്ഡേ പാർട്ടി ഉണ്ട്... ലൊക്കേഷൻ ഞാൻ സെന്റ് ചെയ്യാം... വീട്ടിൽ വച്ചാണ്... താൻ വരണം...
ഹരി അതിശയത്തോടെ മിഴിച്ചു കൊണ്ട് : ഞാനോ?...
സിമി : പിന്നല്ലാതെ.... താൻ തന്നെ.... വന്നേക്കണം......
ഇത്ര മാത്രം പറഞ്ഞു കൊണ്ട് ഫോൺ കട്ട് ആയി.............
ഹരിയുടെ നിൽപ്പും ഭാവവും സംസാരവും കേട്ട ജെറിന്, എന്തോ പന്തി കേട് തോന്നിയത് കൊണ്ട് തന്നേ ചോദിച്ചു : എന്താടാ.... ഏത് ഡോക്ടർ ആണ്....
ഹരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു....
തുടങ്ങാൻ ബുദ്ധിമുട്ടി എങ്കിലും, ഇന്നലെ നടന്ന കാര്യങ്ങൾ ഹരി ജെറിനോട് പറഞ്ഞു...
കാര്യം കേട്ട ജെറിൻ, ആദ്യം വാ പൊളിച്ചെങ്കിലും, പിന്നെ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു : എടാ...... നിന്റെ ഒരു കാര്യം..... വൺ ടൈം ആണ് എന്നൊക്ക വച്ച് കാച്ചിയിട്ട്..... അതും ഹോസ്പിറ്റലിൽ... അമ്പട കേമാ..
ഹരി : അത്... അത്.... അപ്പോൾ കയ്യിന്ന് പോയിന്നെ.... ഇങ്ങോട്ട് വന്ന് കെട്ടിപിടിച്ചപ്പോൾ....
ജെറിൻ ചിരി നിർത്താതെ : എന്തായാലും... നീ പോണില്ലേ?..
ഹരി : പോണോ?..
ജെറിൻ : പിന്നെ പോവാതെ... എന്താ ഉദ്ദേശം എന്ന് ചെന്നാലല്ലേ
💬 Comments
View all comments