0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 12.4K

പുഞ്ചിരിച്ചുകൊണ്ട് ഇടം കണ്ണിട്ട് മുഖം കുനിച്ചു നിൽക്കുന്ന ആൻസിയെ നോക്കി.......

ആൻസി ശബ്ദം ഉയർത്തി ആണ് പറഞ്ഞത് : സിമി മതി..... ഹരി പൊയ്ക്കോട്ടേ....

സിമി ആൻസിയെ നോക്കി : ഓകെ....... എന്നാ വേഗം വാടീ ... നാളേക്ക് എല്ലാം സെറ്റ് ആക്കാൻ ഉള്ളതാണ്....

ഹരി പതിയെ എഴുന്നേറ്റു.... ഒപ്പം സിമിയും....

ഹരി ഒന്നും മിണ്ടാതെ, തിരിഞ്ഞു പോലും നോക്കാതെ ക്യാബിനിൽ നിന്നും പുറത്തിറങ്ങി.... നടക്കുകയായിരുന്നില്ല..... ഓടുകയായിരുന്നു അവൻ..... മനസ്സിൽ സ്വയം തെറി വിളിച്ചു കൊണ്ട് അവൻ സ്വയം പറഞ്ഞു " ഇനി ഉണ്ടാവില്ല.... ഇനി ഉണ്ടാവില്ല "......

അതേ സമയം ആൻസിയുടെ കേബിനിൽ....

ഹരി ക്യാബിൻ വിറ്റ് ഇറങ്ങിയതും, കണ്ണും തുറിച്ചു കൊണ്ട് സിമി ചീറി : എടീ..................അനൂ............ ഇവൻ തന്നേ അല്ലെ അവൻ?... അതോ?...

ആൻസി നാണം നിറഞ്ഞ ചിരിയുമായി പറഞ്ഞു : മ്മ്മ്മ്.... അതേ......അന്ന് കഴിഞ്ഞ ശേഷം ഇന്നാടീ കാണുന്നെ...... കണ്ട്രോൾ കിട്ടിയില്ല...........

സിമി : ആർക്ക്.... നിനക്കോ,, അവനോ?...

ആൻസി ഒന്ന് ചിന്തിച്ച ശേഷം : മ്മ്മ്മ്..... രണ്ടു പേർക്കും.....

സിമി : മ്മ്മ്മ്..... വാ..വാ.... ബാക്കി പോകുന്ന വഴി.................

കാറിൽ ഇരുന്ന് അവർ ഹരിയെ പറ്റി കൂടുതൽ സംസാരിച്ചു.............. വേറെ വഴി ഉണ്ടായിരുന്നില്ല ആൻസിക്ക്‌....

വൈകുന്നേരം ആൻസിയുടെ കാളുകൾ തുരു തുരാ വന്നപ്പോൾ, ഫോൺ എടുത്തില്ല എന്ന് മാത്രം അല്ല, ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു അവൻ..... പേടി ആയിരുന്നു അവന്റെ മനസ്സ് നിറയെ..........

.................................................................

അടുത്ത ദിവസം ഉച്ചക്ക് ഓഫീസിൽ ജെറിന്റെ മുന്നിൽ ഇരുന്ന് കത്തി അടിക്കുമ്പോൾ ആണ്

💬 Comments

View all comments