Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ഇരിക്കൂ.. നമുക്ക് സംസാരിക്കാട്ടോ എന്ന് പറഞ്ഞു കൊണ്ട് അന്ന നടന്ന് പോയി..
റൂഫ് ടോപ്പിൽ കുറച്ചു പേര് നിൽക്കുന്നുണ്ട് എങ്കിലും, വിദൂരതയിലേക്ക് നോക്കി " താൻ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത് " എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആൻസിയുടെ ശബ്ദം ഹരി കേൾക്കുന്നത്...
തിരിഞ്ഞു നിന്ന ഹരി കണ്ടത് കയ്യിൽ രണ്ട് ഗ്ലാസ് പിടിച്ചു തന്നേ നോക്കി നിൽക്കുന്ന ആൻസിയെ ആണ്..
ഒരു ഗ്ലാസ് ഹരിക്ക് നേരെ നീട്ടിയപ്പോൾ, ഹരി അൽപം മടിച്ചെങ്കിലും ഗ്ലാസ് വാങ്ങി....
ആൻസിയെ ഇടം കണ്ണിട്ട് അടി മുടി നോക്കി, ഹരി പതിയെ പറഞ്ഞു : സൂപ്പർ ആയിട്ടുണ്ട് ഡോക്ടറെ.... ആളാകെ മാറി....
ചെറിയൊരു ചിരി മുഖത്ത് മിന്നി മറഞ്ഞ ശേഷം ആൻസി ചോദിച്ചു : വിളിച്ചിട്ട് എടുത്തില്ലല്ലോ......
ഹരിക്ക് ഉത്തരം ഉണ്ടായിരുന്നില്ല, അവൻ മുഖം കുനിച്ച് അതേ പോലെ തന്നേ നിന്നു..
ഒന്ന് നീട്ടി മൂളി കൊണ്ട് ഹരിയുടെ അടുത്ത് നിന്ന് ഹരി നോക്കിയപ്പോൾ വിദൂരതയിലേക്ക് നോക്കി നിന്ന് ഗ്ലാസ് ചുണ്ടിനോട് അടുപ്പിച്ചു ആൻസി.....
ഹരിയും അതേ പോലെ നിന്ന് പതിയെ പറഞ്ഞു : സോറി.... ധൈര്യം.... പേടി....
നുണ പറഞ്ഞില്ലെങ്കിലും, മുഴുവപ്പിക്കാൻ ആയില്ല അവന്.....
ആൻസി അടിച്ചിരുന്ന വില കൂടിയ സ്പ്രേയുടെ സുഗന്ധം ഹരിയുടെ മൂക്കിലൂടെ തുളച്ചു കയറി....
ഹരി : പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ......
ആൻസി : എന്ത് പ്രശ്നം..... ഞാൻ കാരണം, ഹരിക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല.... എന്റെ വാക്കാണ്....
എന്തുകൊണ്ട് എന്നറിയില്ല, നഗ്നമായ ആൻസിയുടെ വലത്തേ കൈ , തന്റെ കൈ
💬 Comments
View all comments