Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ഹരി ഇരിക്ക്....... ചില സമയങ്ങളിൽ സത്യം അനിവാര്യം ആണ്. ഞാൻ പറഞ്ഞതായിരുന്നു ഇങ്ങനെ ഒരു പാർട്ടിയുടെ ആവശ്യം ഇല്ല എന്ന്... പക്ഷെ വിടണ്ടേ.......
ഹരി തന്നേ അൽപം കലിപ്പോടെ നോക്കുന്ന സിമിയെ നോക്കി പറഞ്ഞു : ഫസ്റ്റ് ഓഫ് ആൾ..... പാർട്ടിയുടെ സെന്റർ ഓഫ് അറ്റെൻഷൻ ആരുടെയാണോ പാർട്ടി അവർ ആവണം......... ഇത് നിങ്ങൾ അണിഞ്ഞൊരുങ്ങി കിടു ലുക്കിലും......... മാമിനെ സാരി ഉടുപ്പിച്ച്, അതും തള്ളച്ചി ലുക്കിൽ...........
ഹരി പൂർത്തി ആക്കിയില്ല, അവൻ കണ്ണടച്ചു വാ പൊത്തി പിടിച്ചു....... പറഞ്ഞത് കൂടുതൽ ആയെന്ന പോലെ...
തനിക്ക് ചുറ്റും പൊട്ടി ചിരികൾ ഉയർന്നത് കൊണ്ടാണ് ഹരി കണ്ണ് തുറന്നത്....
അന്ന ചിരിച്ചു കൊണ്ട് പറഞ്ഞു : എനിക്ക് ഇന്ന് അറുപത് ആയി ഹരീ... ലൈക് യൂ സെഡ്... തള്ളച്ചി....
ഹരി തല ചൊറിഞ്ഞു കൊണ്ട് : തല വെളുത്തിട്ടുണ്ട് എന്നൊഴിച്ചാൽ, അറുപതു ഒന്നും പറയില്ല മാമിനെ....... മാമിനും ഇവർ ഇട്ട പോലെ ഉള്ള ഡ്രസ്സ് ഇടാർന്നു... ഉറപ്പായും മാമിന് ഇവരേക്കാൾ ചേർച്ച ഉണ്ടാവും.....
അന്ന ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു : താങ്ക് യൂ ഹരീ........
ആൻസി മാത്രം ഹരിയെ നോക്കിയപ്പോൾ, ബാക്കി ഉള്ളവർ പരസ്പരം അതിശയത്തോടെ നോക്കി ...
" മാം... ഒരു കാര്യം ചോദിക്കാൻ മറന്നു"........." ഭർത്താവ്.... അല്ലെങ്കിൽ സിമിയുടെ അച്ഛൻ ".... അതായിരുന്നു ചോദ്യം............
സിമി ആണ് ഉത്തരം പറഞ്ഞത് : എനിക്ക് അറിയില്ല എന്റെ അപ്പൻ ആരാണ് എന്ന്. എന്നെ ദത്ത് എടുത്തതാണോ എന്ന് വരെ ഡൌട്ട് ഉണ്ട്.... ചോദിച്ചാൽ ഉത്തരം കിട്ടുകയും
💬 Comments
View all comments