0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 15K

അപ്പോൾ എല്ലാർക്കും എല്ലാം അറിയാല്ലേ...

വീണ ആണ് അതിന് ഉത്തരം പറഞ്ഞത് : ആളെ അറിയില്ലായിരുന്നു.. ഇന്നറിഞ്ഞു.......

നിഷ : ഹരി പേടിക്കണ്ട.... ഞങ്ങൾ കാരണം തനിക്ക് ഒരു പ്രോബ്ളവും ഉണ്ടാവില്ല...... ഞങ്ങളുടെ വാക്കാണ്...

ഹരി പുഞ്ചിരിക്കാൻ ശ്രമിച്ചു..........

അന്ന : ഹരീ..... എന്തുകൊണ്ട് അനു?... എനിക്ക് തോന്നുന്നില്ല, ഹരി അങ്ങിനെ ഏതൊരു പെണ്ണിന്റെയും പിറകെ പോകുന്ന ടൈപ്പ് ആണെന്ന്.....

ഹരി ഉടനടി പറഞ്ഞു : വേറെ വഴി വേണ്ടേ......... എന്നെ ഇട്ട് വട്ടം കറക്കിയില്ലേ അനു ഡോക്ടർ........

എല്ലാവരും സംശയത്തോടെ ആൻസിയെ നോക്കിയപ്പോൾ, ആൻസി കണ്ണ് തുറിച്ചു കൊണ്ട് ഹരിയെ നോക്കി പല്ല് കടിച്ചു കാണിച്ചു..

ഹരി അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നേ, ഹോസ്പിറ്റലിൽ ഉണ്ടായ കാര്യവും, മരുന്ന് എഴുതണം എങ്കിൽ, ആൻസി മുന്നോട്ട് വച്ച ഡിമാൻഡും പറഞ്ഞു.

അന്ന അടക്കം കണ്ണ് തുറിച്ചു കൊണ്ട്, അത്ഭുതത്തോടെ ആൻസിയെ നോക്കി....

സിമി ഉറക്കെ ചീറി : എടീ............... അനൂ........ അത് ശരി........... ഇങ്ങനൊരു സീൻ ഉണ്ടാർന്നല്ലേ.....

അപ്പോഴാണ്, ഹരി ആൻസിയുടെ ചമ്മിയ മുഖം ശ്രദ്ധിക്കുന്നത്... പറഞ്ഞത് അബദ്ധം ആയി എന്ന് ചിന്തിച്ച് ഹരി നാവ് കടിച്ചു...........

അപ്പോഴേക്കും അന്നയുടെ അടുത്ത ചോദ്യം വന്നു ഹരിയോട് : അതുകൊണ്ട് മാത്രം ആണോ?.....

ഹരി മുഖം കുനിച്ചു കൊണ്ട് അൽപം നേരം ചിന്തിച് മുഖം ഉയർത്തി അന്നയെ നോക്കി പറഞ്ഞു : എല്ലാത്തിന്റെയും തുടക്കം അത് തന്നേ ആയിരുന്നു മാം.... പക്ഷെ.....

ഹരിയൊന്ന് നിർത്തി ആൻസിയെ ഇമ വെട്ടാതെ ആൻസിയുടെ കണ്ണുകളിലേക്ക് തന്നേ നോക്കിക്കൊണ്ട് പറഞ്ഞു : ആ

💬 Comments

View all comments