0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 14.9K

അന്ന ഒന്ന് നിർത്തി തുടർന്നു : എനിക്കറിയാം, മോഹിക്കാൻ പാടില്ലാത്തതായിരുന്നു എന്ന്.. മാരീഡ് ആയിരുന്നു അദ്ദേഹം..... ഉള്ളിൽ ഇവൾ വളർന്നപ്പോൾ, അയാൾ പറഞ്ഞു, നമുക്കിത് കളയാം എന്ന്........ ഞാൻ സമ്മതിച്ചില്ല.......... ഞാൻ പ്രസവിച്ചു..... വളർത്തി... ഒറ്റക്ക്....... അദ്ദേഹത്തിന് കൊടുത്ത വാക്ക്,,, ഒരാൾ പോലും അറിയില്ല അദ്ദേഹത്തെ കുറിച്..... ഇവൾ പോലും..... അത് അദ്ദേഹത്തിന് കൊടുത്ത വാക്കാണ്.......അത് മരണം വരെ എനിക്ക് സൂക്ഷിച്ചേ പറ്റൂ........

ഫൈവ് സ്റ്റാർ ഗാങ് കേൾക്കാത്ത കഥ.... ഒന്നിനേം കൂസാത്ത.. ഒന്നിനേം പേടിക്കാത്ത തങ്ങളുടെ മെന്ററുടെ കഥ.......

അന്നയുടെ കണ്ണുകൾ നിറയുന്നുണ്ടോ എന്ന് തോന്നി അവർക്ക്...

സിമി എഴുന്നേറ്റ് അന്നയുടെ അടുത്തെത്തി, കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു : മമ്മി ആയും പപ്പാ അയ്യും എന്റെ മമ്മ ഉണ്ടാർന്നില്ലേ... ഇനി അങ്ങോട്ടും അത് മതി എനിക്ക്...

അന്ന : എന്റെ കാല ശേഷം നിനക്ക് ആരാ ഉള്ളത്....

സിമി പറഞ്ഞു : മമ്മ എന്നെ വളർത്തിയ പോലെ, ഒരാളെ ഞാൻ വളർത്തും വേണ്ടി വന്നാൽ.......

" ഇവൾക്ക് ഞങ്ങൾ ഇല്ലേ, അന്നമ്മോ ".... ഫൈവ് സ്റ്റാർസ് ഒന്നിച്ചു അന്നയെ പൊതിഞ്ഞു....

ഹരി ഒരു പുഞ്ചിരിയോടെ അത് കണ്ടിരുന്നു..... തനിക്ക് ഇങ്ങനെ ഒരു കൂട്ടം ഫ്രണ്ട്‌സ് ഇല്ലല്ലോ എന്നൊരു അസൂയയും മനസ്സിൽ മുള പൊട്ടി....

ഉള്ളിൽ ചെന്ന മൂന്നെണ്ണത്തിന്റെ മൂഡിൽ ഇരിക്കുന്ന ഹരിയുടെ മുഖം പിടിച്ചു കൊണ്ട്, അവന്റെ കവിളിൽ അമർത്തി ഉമ്മ വച്ച് വിട്ട് സിമി പറഞ്ഞു : താങ്ക്സ്...... ഞങ്ങളുടെ അനുവിനെ ഹാപ്പി ആക്കിയതിനു...

ഹരി നാണത്തോടെ മുഖം കുനിച്ചു പറഞ്ഞു :

💬 Comments

View all comments