0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 15.4K

എന്നാൽ അല്ല......... അനു പറഞ്ഞത് ഓർമയില്ലേ " അവന്റെ കൂടെ.......അവൾ ഇന്ന് വരെ ഇങ്ങനെ ഫീൽ ചെയ്തിട്ടില്ല എന്ന് "..... അവൻ അത് കണ്ടറിഞ്ഞു മനസ്സിലാക്കി പ്രവർത്തിച്ചു എന്നർത്ഥം...........

മുന്നിൽ ഉള്ളവർക്ക് കൂടുതൽ ഒന്നും മനസ്സിലായിട്ടില്ല എന്ന് മനസ്സിലാക്കിയ അന്ന, കൂടുതൽ പറയാൻ നിൽക്കാതെ, ഗുഡ് നൈറ്റ്‌ പറഞ്ഞു കൊണ്ട് തന്റെ ലോകം എന്ന മുറിയിലേക്ക് നടന്നു.........

ഗ്രൗണ്ട് ഫ്ലോറിൽ എത്തിയ ഹരി പിന്നിൽ നിന്നും ആൻസിയുടെ ശബ്ദം കേട്ടാണ് തിരിഞ്ഞത് : ഹരീ......... ഡ്രിങ്ക് ചെയ്ത് എങ്ങിനെ വണ്ടി ഓടിക്കും. നീ ആവശ്യത്തിന് കഴിച്ചിട്ടില്ലേ...............

ഹരി ഒന്ന് ആലോചിച്ച ശേഷം : പ്രശ്നം ആണ്... പിടിച്ചാൽ 25000 പോവും, ലൈസൻസും.... പക്ഷെ..... പോയല്ലേ പറ്റൂ....

ഹരി തിരിഞ്ഞു നിന്ന് കൊണ്ട് മുഖം താഴ്ത്തി പറഞ്ഞു : സോറി ഡോക്ടറെ... നിങ്ങളുടെ കമ്പനി കണ്ടപ്പോൾ, ഞാൻ വിചാരിച്ചത്, ഡോക്ടർ എല്ലാം പറഞ്ഞു കാണും എന്നാണ്... അതാ ഞാൻ... അറിയാതെ... അല്ലാതെ ഡോക്ടറെ മോശം ആക്കാൻ അല്ല.....

ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവന്റെ തൊട്ട് മുന്നിൽ ആയി നിന്ന് പറഞ്ഞു : ഞാൻ ഒരു വാക്ക് ഹരിക്ക് തന്നിരുന്നു. ഞാൻ ആരോടും ഒന്നും പറയില്ല എന്ന്.. അത് ഞാൻ തെറ്റിക്കും എന്ന് വിചാരിച്ചോ നീ ....

ഹരി ഒന്നും മിണ്ടിയില്ല... അവൻ തല താഴ്ത്തി തന്നേ നിന്നൂ....

ആൻസി ഹരിയോട് ചേർന്ന് നിന്ന്, അവന്റെ ശരീരത്തിൽ മുട്ടി നിന്ന് കണ്ണിൽ കണ്ണ് കോർത്ത് ചോദിച്ചു : എന്നോട് ദേഷ്യം ഉണ്ടോ?..

ഹരി പിന്നിലേക്ക് നീങ്ങാൻ നോക്കിയെങ്കിലും

💬 Comments

View all comments