Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
രേവതി : ഹരി ഇറങ്ങിയില്ലേ?..
ഹരി പതിയെ പറഞ്ഞു : ഇല്ല ഇറങ്ങാൻ നിൽക്കുകയായിരുന്നു..... ബിയർ ഇത്തിരി കൂടിയോ എന്ന് സംശയം.....
രേവതി : അയ്യോ.... ഇനി വണ്ടി......കുടിച്ചിട്ട് വണ്ടി ഓടിക്കണ്ട..... ഇന്നലെ കൂടെ ന്യൂസ് കണ്ടേ ഉളളൂ ആക്സിഡന്റിന്റെ.......
ഹരി : വേറെ വണ്ടി വല്ലതും.... അതാ ഞാനും.... ഞാനും നോക്കുന്നെ.......
രേവതി : ഇനി കിട്ടിയില്ലെങ്കിൽ ഹരി ടെൻഷൻ ആവണ്ട........അവിടെ എവടെയെങ്കിലും കൂടാൻ പറ്റുമോ നോക്ക്.... കൂട്ടുകാരന്റെ വീട്ടിലോ മറ്റോ....
നിശബ്ദതയിൽ, ലൗഡ് സ്പീക്കറിൽ അല്ലെങ്കിൽ കൂടെ രേവതി പറഞ്ഞത് ആൻസി കേട്ടത് കൊണ്ട് തന്നേ, ആൻസി മുഖം ഉയർത്തി ഹരിയുടെ കണ്ണുകളിലേക്ക് നോക്കി.......
അവളുടെ കണ്ണുകളിലേക്ക് നോക്കി, " പറ്റും " എന്ന അർത്ഥത്തിൽ അവൻ നീട്ടി മൂളി : മ്മ്മ്മ്.....
ഒപ്പം അവൻ അറിയാതെ പറഞ്ഞു പോയി : സോറി.... രേവൂ.......
തന്നെയും മകനെയും തനിച്ചാക്കിയതിന് ആണ് ഹരി സോറി പറഞ്ഞത് എന്ന് വിചാരിച്ച രേവതി പറഞ്ഞു : ഇവിടെ പേടിക്കണ്ട ഹരീ.... വാതിൽ ഒക്കെ അടച്ചു കുറ്റി ഇട്ടിട്ടുണ്ട്. എന്റെ ചെക്കൻ ടെൻഷൻ അടിക്കണ്ടാട്ടോ...
ഹരി : മ്മ്മ്മ്.... നീ കിടന്നോ.... വാതിൽ ഒന്നുകൂടെ നോക്ക് ട്ടോ.....
രേവതി : ഓകെ എന്റെ ചെക്കാ......ഗുഡ് നൈറ്റ് ... ഉമ്മാ........
ഹരിക്ക് തിരിച്ച് ഉമ്മ കൊടുക്കാതെ ഫോൺ കട്ട് ചെയ്തപ്പോൾ, രേവതി ചിന്തിച്ചത്, ഹരിയുടെ അടുത്ത് ആരെങ്കിലും ഉണ്ടാകും എന്നായിരുന്നു....
കാൾ കട്ടായതും അവനെ വലിച്ചു കിടക്കയിലേക്ക് കിടത്തി അവന്റെ ദേഹത്തേക്ക് കിടന്ന് അവന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു അവൾ........
💬 Comments
View all comments