Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ആൻസി തന്റെ ചുണ്ടുകൾ കൊണ്ട് ഹരിയുടെ കഴുത്തിൽ ചിത്ര പണി തുടങ്ങിയതും, ഹരി കണ്ണുകൾ അടച്ചു പിടിച്ച് അവളുടെ തുടകളിലേക്ക് അവന്റെ കൈകൾ നീങ്ങി................... മദ്യത്തിന്റെയും കാമത്തിന്റെയും ലഹരി അവന്റെ ചിന്തകളിൽ നിന്നും തന്റെ ഭാര്യ രേവതിയെകുറിച്ചുള്ള ചിന്തകൾ മായ്ച്ചു കളഞ്ഞു...
വീണ : ശേ...... നമ്മൾ ഒന്നൂടെ ശരിക്ക് ആലോചിച്ച്, പ്ലാൻ ചെയ്യേണ്ടതായിരുന്നു അല്ലെ ഈ പാർട്ടി..............
ആശ ഉടനെ : സാരി നിന്റെ ഐഡിയ ആയിരുന്നില്ലേ............
വീണ മുഖം താഴ്ത്തി അത് കേട്ടിട്ട്......
സിമി ആശയെ നോക്കി : പോട്ടെടി.... മമ്മ ഒന്നും വേണ്ട എന്ന് പറഞ്ഞിരുന്നതല്ലേ..... നെക്സ്റ്റ് ഇയർ നോക്കാം.... അന്ന് എന്തായാലും ഹരിയെ കൂടെ കൂട്ടാം.............
നിഷ സിമിയെ നോക്കി : അത് പറഞ്ഞപ്പോഴാണ്......സിമി.... അവന്റെ നമ്പർ ഒന്ന് ഷെയർ ചെയ്യടി.....
സിമി കൂർപ്പിച്ചു നോക്കി : അതെന്താണാവോ?...
നിഷ : നീ കൂടുതൽ ചിന്തിക്കേണ്ട.... കേട്ടോടീ...... ഇത് അടുത്ത മാസം എന്റെ കൊച്ചിന്റെ ബർത്ഡേ വരുന്നില്ലേ അതിനാ...... അവനോട് ചോദിക്കാലോ... പാർട്ടി അറേഞ്ച് ചെയ്യുന്ന സമയത്ത്........
സിമി ഇടം കണ്ണിട്ട് : ഉറപ്പല്ലേ?... അതോ?...
നിഷ : എന്താടീ......
സിമി : അല്ല.... നിന്റെ മെൽവിൻ അച്ചായൻ ഇപ്പോൾ പുതിയ ഹോസ്പിറ്റൽ ഉണ്ടാക്കുന്നതിന്റെ തിരക്കിൽ അല്ലേ...... ഒരു സംശയം.....
നിഷ : ഒന്ന് പോടീ അവിടുന്ന്.... ഒരു ചെറിയ ചെക്കൻ ആണ് അത്.......
സിമി : മ്മ്മ്മ്.... എന്നാ കുഴപ്പം ഇല്ല... നമ്പർ അടുത്ത മാസം, അനുവിനോട് ചോദിച്ച് നിനക്ക് തരാട്ടോ... അത് വരെ ക്ഷമി.......
കുറെ നേരത്തേ കത്തിയടിക്ക്
💬 Comments
View all comments