0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 8.6K

ഇപ്പോൾ നിന്നോട് ചിരിച്ചു പോയ ആ സാദനം ഉണ്ടല്ലോ....... എന്നോട് കഴിഞ്ഞ മൂന്ന് ദിവസത്തിൽ ഒരു തവണ പോലും എന്നോട് ചിരിച്ചിട്ടില്ല............

ഹരി മുഖം ഒന്ന് കൂർപ്പിച്ചു പിടിച്ച ശേഷം : ദോ.... ഇങ്ങനെ ആണ് എപ്പോഴും ഉണ്ടാവുക മുഖം........

രേവതി ഹരിയുടെ ഷർട്ടിലെ ബട്ടൻസ് തിരിപ്പിച്ചു കൊഞ്ചിക്കൊണ്ട് : ഞാൻ വേറൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല .......

ഹരി : അയ്യെടാ.... അവളുടെ ഒരു " ഞാനൊന്നും ഉദ്ദേശിച്ചില്ല!... പോലും... വേണ്ട നീ............

രേവതി ഇളിച്ചു........

പക്ഷെ ആ ഡയലോഗിന് ശേഷം തന്റെ കണ്ണുകൾ കൊണ്ട് കണ്ട ആ കാഴ്ച അല്ലെങ്കിൽ, സൈറയുടെ ശരീരത്തിന്റെ ആകാര വടിവ് മനസ്സിൽ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു : അല്ലടി........ എന്താ ശരീരം അല്ലെ.....നല്ല ഫിറ്റ് ബോഡി അല്ലെ...........

രേവതിയും ആലോചിച്ചു പറഞ്ഞു : അത് ശരിയാ... മറ്റേ സിതാ രാമം സിനിമയിലെ നടിയെ പോലെ ഉണ്ടല്ലേ...

താൻ മനസ്സിൽ കണ്ടത് തന്നേ രേവതി പറഞ്ഞപ്പോൾ, അവൻ മൂളിക്കൊണ്ട് പറഞ്ഞു : മ്മ്മ്മ്..... മൃനാൽ ടാക്കൂർ.....

രേവതി : അത് തന്നേ....................

ഹരി ശരിക്ക് ഒന്ന് മനസ്സിൽ ആലോചിച്ചു മനസ്സിൽ പറഞ്ഞു " ഫ്രണ്ടും ബാക്കും അതിനേക്കാൾ ഉണ്ട് എന്തായാലും ".......

......................................................................

ഓഫീസിൽ എത്തി ഡാറ്റാ റെഡി ആക്കി സൈറയുടെ ഓഫീസിൽ കയറിയ ഹരി കണ്ടത് ഫോണിൽ കാലിന്റെ മേൽ കാല് കയറ്റി വച്ച് സംസാരിക്കുന്ന സൈറയെ ആണ്..

ഹരി ഇൻട്രസ്റ്റ് ഇല്ലാത്ത പോലെ നിന്നെങ്കിലും, ഓഫീസ് സ്റ്റാഫുകളുടെ എണ്ണം കുറക്കാൻ ഉള്ള കാര്യമാണ് സൈറ പറയുന്നത് എന്ന് മനസ്സിലാക്കിയത്

💬 Comments

View all comments