0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 10.5K

തുടങ്ങിയ രേവതി കണ്ണുരുട്ടി ഹരിയെ തിരിഞ്ഞു നോക്കിയപ്പോൾ ഹരി പതിയെ ഇളിച്ചു.....

ആദിയെ നോക്കി അവന്റെ മുഖത്ത് ഒന്ന് തഴുകി തിരിച്ച് ഹാളിൽ എത്തിയ സൈറ ഹരിയോട് പറഞ്ഞു : ഹരീ......

ഹരി : മാം........

സേറ പിന്നിൽ ഉള്ള സോഫയിലേക്ക് ഇരുന്ന് കാലിന്റെ മുകളിൽ കാല് കയറ്റി വച്ച് പറഞ്ഞു : ഹരിയുടെ വീട്ടിൽ വന്ന് ഹരിയോട് അങ്ങിനെ ഞാൻ പറഞ്ഞത്, എന്റെ തെറ്റാണ്... റിയലി റിയലി സോറി... പക്ഷെ.......

സൈറ ഒന്ന് നിർത്തിയ ശേഷം തുടർന്നു : ലാപ്ടോപ് രേവതിയെ കൊണ്ട് എനിക്ക് കൊണ്ട് വന്ന് തന്നത്. അതിൽ എനിക്ക് ഹരിയോട് ഒരിക്കലും യോജിക്കാൻ പറ്റില്ല. ഹരിക്ക്........നടക്കാൻ കഴിയും എങ്കിൽ, ഓഫീസ് ആവശ്യവുമായി ഞാൻ എന്തേലും ആവശ്യപ്പെട്ടാൽ അത് ഒരു പേന അയാൽ പോലും, ഹരി തന്നേ എനിക്ക് കൊണ്ട് വന്ന് തരണം.......

ഹരി : മാം അത്... ഞാൻ അത്ര ഒന്നും ഉദ്ദേശിച്ചില്ല...

സേറ : എന്ത് ഉദ്ദേശം ആയാലും ശരി... എനിക്ക് അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല...

ഹരി കുന്തം വിഴുങ്ങിയ പോലെ ഇരുന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സിൽ വന്നത് " ഇന്നത്തോടെ കഴിഞ്ഞില്ലേ എല്ലാം " എന്നായിരുന്നു.

സേറ: ഹരീ... തന്നേ ഓഫീസിൽ ഇട്ട് ഞാൻ കഷ്ടപ്പെടുത്താണ്... തന്നോട് ഒന്ന് ചിരിക്കാറ് കൂടെ ഇല്ല എന്നൊക്ക കംപ്ലയിന്റ് ഉണ്ടെന്ന് കേട്ടു.. ശരിയാണോ?..

അത് കേട്ടതും, ഹരി കണ്ണ് തുറിപ്പിച്ചു കൊണ്ട് നേരെ ഇടത്തോട്ട് മുഖം വെട്ടിച്ചു തന്റെ ഭാര്യയെ നോക്കി...

ഹരിയിൽ നിന്നും നോട്ടം മാറ്റി " അയ്യത്തടാ

💬 Comments

View all comments