0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 12.5K

വന്നു.

ഉടനടി ഹരി മുഖം മൊത്തം തിരിച്ചു കൊണ്ട് രേവതിക്ക് നേരെ നോക്കി.. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു വന്നു....

കയ്യില്ലാത്ത ഫ്ലോറൽ പ്രിന്റ്ഡ് ചുരിദാറിൽ, ചുരിദാറിന്റെ ഇരു വശത്തും പിടിച്ചു വിടർത്തി പിടിച്ചു കൊണ്ട് ഹരിയുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്ന രേവതിയുടെ അടുത്തേക്ക് അവൻ പതിയെ എഴുന്നേറ്റ് നടന്നു.

അവളുടെ നഗ്നമായ കൈകളിൽ പിടിച്ചു കൊണ്ട് അവൻ ചിരിച്ചു പറഞ്ഞു : പൊളിച്ചല്ലോ.... അടിപൊളി....

രേവതിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു

ഹരി തുടർന്നു : ഞാൻ എത്ര വട്ടം നിന്നോട് പറഞ്ഞിട്ടുള്ളതാ... നിനക്ക് നന്നായി ചേരും... കയ്യില്ലാത്തത് ട്രൈ ചെയ്ത് നോക്ക്...... അന്നൊക്കെ അയ്യേ.... ഇന്നെന്തു പറ്റി.....

രേവതി : അത് ചേച്ചി വിട്ടില്ല... എത്രയോ വട്ടം പറഞ്ഞതാ, നിർബന്ധിച്ചു വാങ്ങി തന്നു.

ഹരി : ഹാവൂ എന്റെ പെണ്ണെ.... നിനക്ക് അറിഞ്ഞൂടെ എന്റെ പെണ്ണ് കുറച്ചെങ്കിലും മോഡേൺ ആയി കാണാൻ കണ്ണിൽ എണ്ണ ഒഴിച്ച് ഇരിപ്പായിരുന്നു എന്ന്...

രേവതി : ഞാനും അതാ ചേച്ചിയോട് പറഞ്ഞത്...

ഹരി : എന്ത് പറഞ്ഞു?....

രേവതി : ഹരിക്ക്‌ ഞാൻ മോഡേൺ ഡ്രസ്സ്‌ ഒക്കെ ഇടുന്നത് ഇഷ്ടാണ്.. എനിക്കാണ് ഇഷ്ടം അല്ലാത്തത് എന്ന്..

ഹരി : എന്നിട്ട് മാം എന്ത് പറഞ്ഞു?..

രേവതി പല്ല് കടിച്ചു കൊണ്ട് : എനിക്ക് ചീത്ത കേട്ടു...

ഹരി ചിരിച്ചു കൊണ്ട് : എന്തിന്?.

രേവതി : ഇത്ര സപ്പോർറ്റീവ് ആയ ഭർത്താവ് ഉണ്ടായിട്ട്, ഇങ്ങനെ നാണം കുണുങ്ങി ആയി ജീവിക്കാൻ നാണം ഉണ്ടോ ചോദിച്ചു...

അത് കേട്ട് ഹരി

💬 Comments

View all comments