0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 14.9K

നാച്ചുറൽ ആയി തന്നേ ഇത്ര ഭംഗി ഉള്ള ശരീരം കിട്ടിയിട്ടുണ്ട്.... ഞാൻ ഒക്കെ എന്തോരം കഷ്ടപ്പെട്ടിട്ടാണ് അറിയുമോ.... കൂടെ ഡയറ്റിങ്ങും......

സൈറയുടെ പുകഴ്ത്തൽ ഏറ്റത് കൊണ്ട് തന്നേ, രേവതി പുഞ്ചിരിച്ചു......

സൈറ ചിരിച്ചു കൊണ്ട് രേവതിയോട് പറഞ്ഞു : ടു ബി ഫ്രാങ്ക്... എല്ലാറ്റിനും പുറമെ......രേവതി നല്ല ലക്കി ആണ്... ഹരിയെ പോലെ സപ്പോർറ്റീവ് ആയ ഭർത്താവിനെ കിട്ടിയതിന് ..... എനിക്ക് അറിയാവുന്ന എത്ര പേരുണ്ട് അറിയുമോ, ആഗ്രഹം ഉണ്ടായിട്ടും ഭർത്താവ് അല്ലെങ്കിൽ വീട്ടുകാർ സമ്മതിക്കാതെ ആഗ്രഹിച്ച വസ്ത്രം ധരിക്കാൻ പറ്റാത്തവർ....

ഒരു പിണക്കത്തിനുള്ള സകല സാധ്യതകളും മനസ്സിൽ കണ്ട ഹരിക്ക്, പിടി വള്ളി ആയിരുന്നു സൈറയുടെ ആ വാക്കുകൾ.... ഹരി രേവതിയെ നോക്കി പുഞ്ചിരിച്ചപ്പോൾ അവൾ തിരിച്ചും ചിരിച്ചു.....

സൈറ ഹരിയെ നോക്കി : പറയാൻ വന്ന കാര്യം മറന്നു.... വീക്ക്‌ ഏൻഡ് അല്ലെ, ഫുഡ്‌ പുറത്ത് നിന്ന് ആയാലോ ?..

ഹരി രേവതിയെ നോക്കി ഓകെ പറഞ്ഞു.

സൈറ ഹരിയെ നോക്കി : ഹരി എന്നാ വേഗം ഡ്രസ്സ്‌ മാറിക്കോ... രേവതിക്ക് ഇനി മാറേണ്ട ആവശ്യം ഇല്ലല്ലോ .....

" ഞാനോ... ഈ ഡ്രെസ്സിലോ "... രേവതി ഞെട്ടലോടെ ചോദിച്ചു...

സൈറ : അതിനെന്താടോ.... നിന്റെ ഭർത്താവിന്റെ കൂടെ അല്ലെ വരുന്നേ, പിന്നെ ഞാനും ഇല്ലേ....

രേവതി സംശയത്തോടെ ഹരിയെ നോക്കി... ഹരി പുഞ്ചിരിച്ചു കൊണ്ട് പറയാതെ പറഞ്ഞു " ഇത് മതി " എന്ന്..

സൈറ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു : രേവതി എന്റെ കൂടെ വാ.... നമുക്ക് മുടി കൂടെ...ഒന്ന്

💬 Comments

View all comments