Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
സെറ്റ് ആക്കാം..... ഹരി റെഡി ആയിട്ട് അങ്ങോട്ട് വന്നോളും.....
സൈറ രേവതിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോകുമ്പോൾ " ഈ ഡ്രെസ്സിൽ വേണോ ഹരീ " എന്ന ഭാവത്തിൽ അവൾ അവനെ നോക്കുന്നുണ്ടായിരുന്നു.
പോക്ക് സൈറയുടെ മിനി കൂപ്പർ വണ്ടിയിൽ ആയിരിക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നേ ഹരി ഡ്രസ്സ് മാറി, ജീൻസും ടി ഷർട്ടും ഇട്ട്, ആദിയെയും എടുത്ത് സൈറയുടെ വീട്ടിലേക്ക് നടന്നു.
ഫോണിൽ കുത്തി കൊണ്ടിരുന്ന സൈറയെ ഹരി ഒന്ന് നോക്കി,മുലച്ചാൽ ആവശ്യത്തിനധികം കാണിച്ചു കൊണ്ടുള്ള വെള്ള നിറത്തിലുള്ള കയ്യില്ലാത്ത ഉടുപ്പും, ടൈറ്റ് ജീൻസും ആയിരുന്നു വേഷം.
രേവതി എവടെ എന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ഹരിയോട് സൈറ പറഞ്ഞു : ആയി ഒരുക്കി കൊണ്ടിരിക്കുന്നുണ്ട്.. ഹരി ഇരിക്ക്...
ഹരി : ആയിക്ക് ഈ പണിയും അറിയുമോ?...
സൈറ : പിന്നെ....ആയി.. ആൾ ഇൻ റോൾ അല്ലെ.....
ഹരി : മാം.... ഈ ആയി.... ശരിക്ക് ആരാണ്?...
സൈറ : ആയി ഞങ്ങളുടെ........ അതായത്, എന്റേം ഉമ്മയുടെയും അയൽവാസി ആയിരുന്നു... ആയിക്ക് അങ്ങിനെ റിലേറ്റീവ് എന്ന് പറയാൻ ആരും ഇല്ല... ഉമ്മക്ക് ജോലി തിരക്ക് ഉള്ളപ്പോൾ എന്റെ കാര്യങ്ങൾ നോക്കിയത് ആയി ആയിരുന്നു. ഉമ്മ മരിച്ച ശേഷം.... പിന്നെ എന്റെ എല്ലാം....എല്ലാം....ആയി ആയി മാറി.....
ഹരിക്ക് കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ സൈറയുടെ മുഖം ശരിക്ക് വീക്ഷിച്ച ഹരിക്ക് ചോദിക്കാൻ തോന്നിയില്ല... ഗൗരവം ഇല്ലെങ്കിലും പഴയ ഓർമ്മകളിലേക്ക് കടക്കാൻ ഇഷ്ട്ടപ്പെടാത്ത പോലെ .....
തൊട്ടടുത്തായി ഉള്ള മുറിയിൽ നിന്നും, ഹെയർ ബ്ലോവറിന്റെ
💬 Comments
View all comments