Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ഹരിയെ നോക്കി രണ്ടു കണ്ണും അടിച്ചു കൊണ്ട് രേവതിയെയും കൂട്ടി നടന്നത് ബാർ കൗണ്ടറിലേക്ക് ആയിരുന്നു.....
" ഈശ്വരാ.... പണിയാകുമോ? ".... കൗണ്ടറിന്റെ അവിടെ നിന്ന് സന്തോഷത്തോടെ സൈറയുടെ ഒപ്പം മുൻപ് കുടിച്ച അതേ ഡ്രിങ്ക് വീണ്ടും കുടിക്കുന്നത് കണ്ട് ഹരിക്ക് ചെറിയ പേടി തോന്നതിരുന്നില്ല........
പക്ഷെ.... സൈറ... തന്റെ ബോസ്..... കൂടെ ഉണ്ടെന്നുള്ള തിരിച്ചറിവ്, ഹരിയുടെ ടെൻഷൻ പമ്പ കടത്തി.....
ഡ്രിങ്ക്സിനു ശേഷം അവർ തിരിച്ചു ഡാൻസ് ഏരിയയിൽ തിരിച്ചെത്തി.... അപ്പോഴേക്കും വിദേശികൾ അടക്കം ആളുകളുടെ എണ്ണം കൂടിയിരുന്നു അവിടെ........
ഹരി കൈകെട്ടി ഇരുന്ന്, സന്തോഷത്തോടെ തന്റെ ബോസിന്റെ ഒപ്പം ഡാൻസ് ചെയ്യുന്ന രേവതിയെ നോക്കികൊണ്ടുള്ള പുഞ്ചിരി അവസാനിപ്പിച്ചത്, രേവതിയുടെ അടുത്ത് വന്ന് എന്തോ ചെവിയിൽ ചോദിക്കുന്ന ഒരു വെള്ളക്കാരനെ കണ്ടപ്പോൾ ആണ്...
രേവതി സംശയത്തോടെ, അൽപം പേടിച്ചു സൈറയുടെ അടുത്ത് നീങ്ങി നിൽക്കുന്നത് കണ്ട ഹരി ഉടനടി എഴുന്നേറ്റു....
പക്ഷെ മുന്നോട്ട് നടക്കേണ്ടി വന്നില്ല... അതിന് മുൻപ് സൈറ ഹരിയെ ചൂണ്ടിക്കാട്ടി, പുഞ്ചിരിയോടെ എന്തോ അയാളോട് പറയുന്നത് കണ്ടപ്പോൾ, ഹരി നിന്ന നിൽപ്പിൽ തന്നേ നിന്നു....
രേവതിയുടെ അടുത്ത് നിന്നിരുന്നവൻ " സോറി " എന്ന മുഖഭാവത്തോടെ കൈ ഉയർത്തി കാണിച്ച് .......
സൈറ രേവതിയോട് എന്തോ കാതിൽ പറഞ്ഞ ശേഷം സായിപ്പിന് നേരെ തിരിഞ്ഞ് എന്തോ പറഞ്ഞു...
രേവതി ഒരു ചിരിയോടെ സൈറയെ സൂക്ഷിച്ചു നോക്കുന്നതും കണ്ടു അതിന് ശേഷം.....
ശേഷം തലയാട്ടി, രേവതി അവിടെ നിന്ന് ഹരി ഇരിക്കുന്നിടത്തേക്ക് നടന്ന് അടുത്തപ്പോൾ, സൈറ വെള്ളക്കാരന്റെ കൈ പിടിച്ചു കൊണ്ട് ഡാൻസ് സ്റ്റെപ്പുകൾ
💬 Comments
View all comments