Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ഇട്ട്, പിൻ തിരിഞ്ഞു നിന്ന് അടുക്കളപ്പണിയിൽ മുഴുകി നിൽപ്പുണ്ടായിരുന്നു രേവതി....
അവളെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ച് കഴുത്തിൽ ചുണ്ട് ചേർത്ത് അമർത്തി ഉമ്മ വച്ച് അവൻ പറഞ്ഞു : ഗുഡ് മോർണിങ് രേവൂ......
രേവതി തിരിഞ്ഞു നിന്ന് കൊണ്ട് പതിയെ ഹരിയെ ഉന്തി മുഖം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു : എടാ... സത്യം പറ... എന്നെ എന്താ ഇന്നലെ കുടുപ്പിച്ചേ?...
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : അത് ശരീ... ഇന്നലെ നടന്നത് ഒക്കെ ഓർമ ഉണ്ടല്ലേ?....
രേവതി : അതൊക്കെ ഓർമ ഉണ്ട്......
ഹരി പുഞ്ചിരിച്ചു കൊണ്ട് മുഖം കുനിച്ച്, തല ചൊറിഞ്ഞു പറഞ്ഞു : സത്യം പറഞ്ഞാൽ, പേര് എനിക്കും അറിയില്ല... പക്ഷെ നീ ഉദ്ദേശിച്ച സാധനം തന്നേ ആണ്......
രേവതി ദേഷ്യം നിറഞ്ഞ മുഖവുമായി പറഞ്ഞു : ചേച്ചീനെ കാണട്ടെ ഇന്ന്....... കൂട്ട് നിന്ന നിനക്കും ഉണ്ട്............
രേവതിയുടെ ദേഷ്യം കപടമാണ് എന്ന് മനസ്സിലാക്കി ഹരി അവളുടെ കൈ പിടിച്ച് തന്റെ ദേഹത്തോട്ട് ചേർത്ത് പറഞ്ഞു : അതിനിപ്പോൾ എന്താ ഉണ്ടായത്?... ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ.....
രേവതിക്ക് എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു : എന്നാലും..
ഹരി : എന്ത് എന്നാലും... ഒരു എന്നാലും ഇല്ല.... എന്റെ പെണ്ണിനെ ഇങ്ങനെ ചിരിച്ച്, സന്തോഷിച്ച് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല......
ഹരി : എന്നെ കിസ്സ് അടിച്ചത് ഓർമ്മയുണ്ടോ?....
രേവതിയുടെ മുഖത്ത് നാണം വിരിഞ്ഞു... അവൾ മൂളിയ ശേഷം ചോദിച്ചു: മ്മ്മ്മ്..... ഇന്നലെ..... അടിപൊളി ആയിരുന്നു... ശോ... ഇങ്ങനെയും ഉണ്ടല്ലേ ലൈഫ്..
ഹരി അൽപം നിരാശയോടെ ആണ്
💬 Comments
View all comments