0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 17.9K

ഇന്ന് തന്റെ ക്യാറക്ടർ നന്നായി അറിയാം... അതുകൊണ്ട് വിശദീകരിച്ചു ബുദ്ധിമുട്ടണ്ട...

ഹരി പുഞ്ചിരിച്ചു.....

സൈറ എന്തോ ഓർത്തെടുത്ത ശേഷം : ആ പിന്നെ... രഒന്ന് രണ്ട് പ്രോഗ്രാമുകൾ... രേവതിയുടെ ഡാൻസ്...... ഞാൻ വിചാരിച്ചാൽ സങ്കടിപ്പിക്കാം പറ്റും....... അതായത് നമ്മൾ പോയ ഹോട്ടൽ ഇല്ലേ, അവിടെ ട്രെഡിഷണൽ ഡാൻസിനോട് താല്പര്യം ഉള്ള ആളുകൾ, അല്ലെങ്കിൽ ടൂറിസ്റ്റുകൾ അവരുടെ മുന്നിൽ ആവും.... എന്താ ഹരിയുടെ അഭിപ്രായം....

ഹരി : അയ്യോ അത്... എനിക്ക് തോന്നുന്നില്ല അങ്ങിനെ രേവതി.....

സൈറ : അത് എനിക്കും അറിയാം... അതുകൊണ്ടാ രേവതിയോട് പറയുന്നതിന് മുൻപ് ഹരിയോട് പറഞ്ഞത്... പിന്നെ ഇതൊരു പിടി വള്ളി ആയി മാറാം... കാരണം അവിടെ വരുന്ന ആളുകൾ അത്ര ചില്ലറക്കാർ ആവില്ല........

ഹരി ഒന്ന് ആലോചിച്ച ശേഷം : നോക്കട്ടെ മാം... സംസാരിച്ചു നോക്കാം .

സൈറ " ഓകെ " എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു...

.......................................................................

ദിവസങ്ങൾ.... ആഴ്ചകൾ... ഒന്ന് രണ്ടു മാസം കടന്നു പോയി....................

ഓഫീസിൽ നിന്നും മടങ്ങി വന്ന ഹരി വീട്ടിലേക്ക് കയറിയപ്പോൾ കണ്ടത് ഫോണിൽ സോഷ്യൽ മീഡിയയിൽ തന്റെ തന്നേ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള തന്റെ ഡാൻസ് വിഡിയോയുടെ താഴെ വന്ന കമന്റ്സ് നോക്കി പുഞ്ചിരിക്കുന്ന തന്റെ ഭാര്യയെ ആണ്.....

(സോഷ്യൽ മീഡിയയിൽ രേവതിയെ കൊണ്ട് അക്കൗണ്ട് ഉണ്ടാക്കിച്ചതും, പഠിപ്പിച്ചതും എല്ലാം സൈറ ആയിരുന്നു . അതിനെ പുറമെ അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായതെല്ലാം തന്റെ ക്യാമെറയിലോ ഫോണിലോ പകർത്തി എടുത്ത് ആവശ്യമായ എഡിറ്റിങ് ചെയ്ത് കൊടുത്തതും സൈറ ആയിരിന്നു )

ഹരിയെ

💬 Comments

View all comments