0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 17.9K

സൈറയെ ഞെട്ടിച്ചു കൊണ്ട്, രണ്ടടി മുന്നോട്ട് വച്ച്, അതിവേഗത്തിൽ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു : താങ്ക് യൂ മാം..... മറക്കാൻ ആവാത്ത ഒരു രാത്രി സമ്മാനിച്ചതിനു......... ഒരുപാട് ഒരുപാട് താങ്ക്സ്...

ഹരി വേഗം സൈറയെ വിട്ട് കൊണ്ട്, അല്ലെങ്കിൽ അന്തം വിട്ട സൈറയിൽ നിന്നും രണ്ടടി പിന്നിലോട്ട് മാറി മുഖം കുനിച്ചു പറഞ്ഞു : സോറി മാം...... ഫസ്റ്റ് ആൻഡ് ലാസ്റ്റ് ആണ്..... ഇനിയൊരിക്കലും എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു തെറ്റ് ഉണ്ടാവില്ല...

അതിശയിച്ചു നിന്നിരുന്ന സൈറ, ഒന്ന് ആലോചിച്ചു പറഞ്ഞു : നോക്ക് ഹരീ.... എനിക്ക് തന്നോട് ഒന്നേ പറയാൻ ഉളളൂ, ഓഫീസിൽ അല്ലെങ്കിൽ ഒഫീഷ്യൽ സമയത്ത്, ഐ നീഡ് റെസ്‌പെക്ട് ഫ്രം യൂ.... ഞാൻ തന്റെ സുപ്പീരിയർ ആണെന്നുള്ള ബോധം വേണം...

ഹരി : അയ്യോ മാം.... ഞാൻ.... സോറി... സത്യമായും സോറി... ഇനി ഒരിക്കലും ഉണ്ടാവില്ല.....

സൈറ ഹരിയുടെ നിൽപ്പും മുഖഭാവവും കണ്ട് വാ പൊത്തി ചിരിക്കാം തുടങ്ങി....

ചിരി അടങ്ങിയ ശേഷം സൈറ പറഞ്ഞു : എന്റെ ഹരീ.... വെറുതെ പറഞ്ഞതാണ്.....

ഹരി അതിശയത്തോടെ : ങ്ങേ......

സൈറ പുഞ്ചിരിച്ചു കൊണ്ട് : രേവതി പറഞ്ഞറിയാം, സങ്കടം വന്നാലും സന്തോഷം വന്നാലും താൻ ആളും തരവും നോക്കാതെ കെട്ടിപ്പിടിക്കും എന്ന്...... ആൻഡ് നൗ ഐ നോ... യൂ ആർ എ ഗുഡ് ഹഗ്ഗർ......

ഹരിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവൻ അൽപം നാണത്തോടെ മുഖം കുനിച്ചു....

സൈറ : എടോ... ഇത്രയും ദിവസം മതി എനിക്ക് തന്നേ മനസ്സിലാക്കാൻ..... എനിക്ക്

💬 Comments

View all comments