0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 18.6K

മനസ്സിലാക്കിയ രേവതി, സൈറ നോക്കി ഇരിക്കെ,, രേവതി കടിച്ച ഭാഗത്തു തന്നേ, മൃദുവായി ഒരുപാട് ചുടു ചുംബനങ്ങൾ നൽകി അവൾ പറഞ്ഞു : ഇനി മേലാൽ, ഇമ്മാതിരി ചെറ്റ വർത്തമാനം പറഞ്ഞേക്കരുത്......

അവന്റെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്ത് രണ്ടു കണ്ണിലും മാറി മാറി ഉമ്മ വച്ച് അവൾ കൊഞ്ചി ചോദിച്ചു : വേദനിച്ചോ?........

ഹരി : ഇല്ലാതെ പിന്നെ.....

രേവതി : എന്നാൽ സഹിച്ചോ ട്ടോ.....

ഹരി പുഞ്ചിരിച്ചുകൊണ്ട് രേവതിയുടെ കണ്ണുകളിലേക്ക് നോക്കി ഇരിക്കുമ്പോൾ സൈറ കൈ കെട്ടി ചാരി ഇരുന്ന് കൊണ്ട് ചോദിച്ചു: അല്ല... ഇപ്പോൾ ഇവിടെ എന്താ സംഭവം... അടി ആണോ.. അതോ സ്നേഹമോ?...

രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു : അടികഴിഞ്ഞുള്ള സ്നേഹ പ്രകടനം.....

ഹരിയെ കൂർപ്പിച്ചു നോക്കി എഴുന്നേറ്റ് പറഞ്ഞു : എന്നാൽ പോവാം ചേച്ചി.....

കാറിൽ.............. ജിമ്മിലേക്കുള്ള യാത്രയിൽ.........

അടിയുടെ കാരണം കേട്ട സൈറ ചിരിച്ചു കൊണ്ട് ചോദിച്ചു : ഹരിക്ക് ബാക്ക് ഒരു വീക്നെസ് ആണ് ആപ്പോൾ....

രേവതി ചിരിച്ചു കൊണ്ട് : അയ്യോ ഒന്നും പറയണ്ട ചേച്ചി .. അടി..... കടി.... ഒരു മയവും ഉണ്ടാവാറില്ല...... തെണ്ടി ചെക്കൻ......

സൈറ അത്ഭുതത്തോടെ : ഹരി ഇത്ര ആക്രമണകാരി ആണോ?.....കണ്ടാൽ പറയില്ല.......

രേവതി : അയ്യോ..... പാവം ആണ് എന്റെ ചെക്കൻ.... അവൻ ഇഷ്ടത്തോടെ ചെയ്യുന്നതാണ്....

രേവതി കണ്ണിറുക്കിക്കൊണ്ട്: അതൊക്കെ ഒരു സുഖം ഉള്ള വേദന അല്ലെ ചേച്ചി.......

സൈറ കളിയാക്കി ചിരിച്ചു കൊണ്ട് : അയ്യടാ... എന്താ ചിരി.....

സൈറ ഒരു കണ്ണടിച്ചു കൊണ്ട്

💬 Comments

View all comments