0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 18.5K

അടിക്കാതെ, അനുവാദം ചോദിക്കാതെ തനിക്ക് ഈ വീട്ടിലേക്ക് കടന്ന് വരാൻ അധികാരം ഉണ്ട് എന്ന് സൈറ ഉറപ്പിക്കാൻ.........

സൈറ ഹരിക്ക് ബോസ് ആണെങ്കിൽ കൂടെ, ഹരിയുടെ ബോസ് എന്നതിൽ ഉപരി അടുത്ത കൂട്ടുകാരി, അല്ലെങ്കിൽ ചേച്ചിയായി മാറാൻ ഇത്രയും ദിവസങ്ങൾ മതിയായിരുന്നു രേവതിക്ക്....

അതുകൊണ്ട് തന്നേ, സൈറയെ കണ്ടിട്ടും രേവതി നിർത്തിയില്ല... രേവതി ദേഷ്യത്തിൽ അലറി ചോദിച്ചു : എന്താടാ പട്ടീ പറഞ്ഞത്.....

ഹരി വേദന കടിച്ചു പിടിച്ച് പറഞ്ഞു : ഒന്ന് തമാശിക്കാനും പറ്റില്ലേ....

രേവതി പല്ല് കടിച്ചു കൊണ്ട് : അന്റെ ഒരു തമാശ.... തെണ്ടി.... പട്ടി... ചെറ്റേ..

ഹരി ഇളിച്ചു കൊണ്ട് സൈറയെ നോക്കി പറഞ്ഞു : മാം.... ഇവളെ ഇനി ജിമ്മിന് വിട്ടാൽ ശരിയാവില്ല... പണ്ടത്തെ പോലെ അല്ല... നല്ല വേദന ഉണ്ട് തല്ലിന്.......

സൈറ മുന്നിലെ സോഫയിൽ ഇരുന്ന് കൊണ്ട് ചിരിച്ചു ചോദിച്ചു , : അത് ശരീ... ഇത് സ്ഥിരം പരുപാടി ആയിരുന്നോ?...

പ്ലേ മാറ്റിൽ ഇരുന്ന് കൊണ്ട് തങ്ങളെ നോക്കി ചിരിക്കുന്ന ആദിയെ നോക്കി ഹരീ പറഞ്ഞു : നീയും ചിരിക്കാണ് അല്ലെ ചെക്കാ... നാണം വേണം... സ്വന്തം തന്തയെ, തള്ള തല്ലുന്നത് കണ്ട് ചിരിച്ചോണ്ടിരിക്കാണ് അവൻ...

അതുകൊണ്ടൊന്നും അവളുടെ കലി അടങ്ങിയിരുന്നില്ല....... സൈറയുടെ മുന്നിൽ വച്ച്, ഹരിയുടെ കവിളിൽ അമർത്തി കടിച്ചു.......

" അമ്മേ........ ആആആആ ..... "... എന്ന് വേദന എടുത്ത് ഹരിക്ക് അലറേണ്ടി വന്നു......

ഈ വട്ടം വേദന എടുത്ത്, ഹരിയുടെ കണ്ണ് നിറഞ്ഞിരുന്നു........

താൻ ഇത്തിരി അധികം ഹരിയെ വേദനിപ്പിച്ചു എന്ന്

💬 Comments

View all comments