Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
അങ്ങിനെ ഇന്ന ആൾ എന്നൊന്നും ഇല്ല.... എനിക്ക് അട്രാക്റ്റീവ് ആയി തോന്നണം......
രേവതിക്ക് കുറച്ചു നാളുകൾക്കു മുൻപ്, ഹരിയോടൊപ്പം ഇംഗ്ലീഷ് സിനിമ കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ കണ്ട രംഗവും, ഒപ്പം ഹരി പറഞ്ഞ ഡയലോഗും ഓർമ വന്നു " എടീ അവിടെ അത് സാധാരണം ആണ്. വൺ നൈറ്റ് സ്റ്റാൻഡ് എന്നൊക്കെ പറയും. ബാറിൽ കണ്ട് പരിചയപ്പെട്ട്, റൂം ഒക്കെ എടുത്ത്.... അങ്ങിനെ അങ്ങിനെ അങ്ങിനെ.............
" ചേച്ചിയും വിദേശത്തു ഒക്കെ അല്ലെ പഠിച്ചത്...... അതാവും ".... രേവതി മനസ്സിൽ പറഞ്ഞു.
ചിന്തയിൽ ഇരിക്കുന്ന രേവതിയെ നോക്കി സൈറ പറഞ്ഞു : ആ പിന്നെ......ഇതൊന്നും പോയി ഇനി ഹരിയോട് പറയാൻ നിക്കരുത്...
രേവതി : അയ്യോ... ഇതൊന്നും ഞാൻ പറയില്ല....... ചേച്ചി പേടിക്കണ്ട......
സൈറ : പേടിയോ.... എനിക്ക് എന്തിനാ പേടി....രേവതി..... എനിക്ക് ഹരിയെ വിശ്വാസം ആണ്.... അവൻ അറിഞ്ഞാലും അറിഞ്ഞ ഭാവം പോലും എന്റെ അടുത്ത് കാണിക്കില്ല എന്ന് നൂറു ശതമാനം ഉറപ്പാണ് .......
സൈറ ഒന്ന് നിർത്തി ചിന്തിച്ചു കൊണ്ട് പറഞ്ഞു : നിന്റെ ഭർത്താവ് ആയത് കൊണ്ട് പറയുകയല്ല രേവതി...... സത്യം പറയാം.... ഹരിയെ പോലെ ഒരുത്തനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.... ഞാൻ ജോലി ചെയ്ത കമ്പനികളിൽ ഒന്നിൽ പോലും.....
രേവതി ആകാംക്ഷയോടെ സൈറയെ നോക്കി അവൾ പറയുന്നത് കേട്ടിരുന്നു.....
സൈറ : നമ്മൾ ഇത്ര കംമ്പനി ആയിട്ട് കൂടി, ഹരി ഒരിക്കൽ പോലും അവന്റെ ബോസ് ആണ് ഞാൻ എന്ന് മറന്ന് എന്നോട് ഇത് വരെ പെരുമാറിയിട്ടില്ല...
സൈറ ഒന്ന് ഓർത്ത ശേഷം
💬 Comments
View all comments