0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 19K

: രണ്ടു വട്ടം കെട്ടിപിടിച്ചത് ഒഴിച്ചാൽ.....

രേവതിക്ക് രണ്ടു കാര്യവും അറിയാവുന്നത് കൊണ്ട് അവൾ ചിരിച്ചു.........

സൈറ : നമ്മൾ തമ്മിൽ പേഴ്സണൽ ആയി സംസാരിക്കുന്നത്, ഗേൾസ് ടോക്ക് ആയി നമ്മുടെ ഉള്ളിൽ തന്നേ നിക്കണം...... കേട്ടോ?..

തന്റെ ഭർത്താവിന് സൈറ വിലകൊടുക്കുന്നുണ്ട് എന്ന് സൈറ പറയാതെ പറഞ്ഞത് രേവതിയെ സന്തോഷിപ്പിച്ചു. രേവതി ദൃഡ നിശ്ചയത്തോടെ പറഞ്ഞു : എന്റെ വാക്ക് ആണ് ചേച്ചി.... എന്റെ വായിൽ നിന്ന് ഹരി ഒന്നും അറിയില്ല............

സൈറ മൂളി കൊണ്ട് : അപ്പോൾ എന്താ പറഞ്ഞു വന്നത്... വേദന ഇല്ലാതെ ചെയ്യാൻ ആയി ലൂബ്രികന്റ്സ് കിട്ടും, പിന്നെ കുറച്ച് ട്രിക്‌സും ഉണ്ട്... പറഞ്ഞു തരണോ?...

ഉടനടി രേവതി മൂളിക്കൊണ്ട് പറഞ്ഞു : മ്മ്മ്മ്.... പറ ചേച്ചി.....

.......................................................................

രാത്രി, 12 കഴിഞ്ഞു.... ഹരി ടീവിയിൽ, കളിയിൽ മുഴുകി ഇരിക്കുമ്പോഴും അവൻ സംശയത്തിൽ ആയിരുന്നു " ശ്ശെടാ... സമയം ഒരുപാടായല്ലോ.......ഇവരിത് എവടെ പോയി..... ഫോൺ വിളിച്ചു ചോദിക്കണോ, അതോ വേണ്ടയോ "........

അതേ ഹോട്ടൽ അതേ ക്ലബ്‌..... അങ്ങോട്ടേക്ക് ഉള്ള സ്ഥിരം പോക്ക്........ അതിന് പുറമെ ചിലവ് മുഴുവൻ തന്റെ മാമിന്റെയും............. ഹരിക്ക് മടുത്തു കഴിഞ്ഞിരുന്നു......

എല്ലാറ്റിനെക്കാളും ഉപരി, മറ്റൊരു കാരണം കൂടെ ഉണ്ട്, ഹരിയുടെ ഫുട്ബോൾ പ്രാന്ത്. ലൈവ് കളി ടീവിയിൽ കാണുന്നതിന്റെ ആ സുഖം, ഹരിക്ക്‌ മദ്യത്തെക്കാൾ സുഖം നൽകുന്ന ലഹരി ആയിരുന്നു.ലൈവ് കളി മാത്രം അല്ല, കഴിഞ്ഞു പോയ കളിയും ലൈവ് കാണുന്ന അതേ ആവേശത്തിൽ അവൻ കണ്ടിരുന്നിരുന്നു.

അതുകൊണ്ട് തന്നേ ജിമ്മിൽ പോയി വന്ന വഴി

💬 Comments

View all comments