0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 19.5K

അങ്ങിനെ സമയം ഒന്നും ഇല്ല.... അവൻ അടുത്ത് വന്നാൽ എനിക്കും.....

സൈറയും രേവതിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു........

ഒരു കളി കഴിഞ്ഞ്, രണ്ടാമത്തെ കളി പകുതി ആവറായി.... ഇടക്ക് എഴുന്നേറ്റു കരഞ്ഞ ആദിയെ , അവൻ തോളിൽ കിടത്തി തട്ടി കൊടുത്ത് ഉറക്കി, തിരിച്ചു വന്നിരുന്നപ്പോൾ സമയം രാത്രി 12 കഴിഞ്ഞിരുന്നു...

അൽപം ചിന്തിച്ച ശേഷം ഹരി ഫോൺ എടുത്ത് രേവതിക്ക് ഫോൺ വിളിച്ചു...

കാൾ അറ്റൻഡ് ചെയ്തതും, ബാക്ഗ്രൗണ്ടിൽ കേൾക്കുന്ന മ്യൂസിക്കിൽ നിന്നും മനസ്സിലായി ക്ലബ്ബിൽ നിന്നും ഇറങ്ങിയിട്ടില്ല അവർ എന്ന്.....

ഹരി : ഒന്നുമില്ല...... കാണാത്തത് കൊണ്ട് വിളിച്ചതാ....

" ഇറങ്ങായി ഹരീ ".... രേവതി മറുപടി കൊടുത്തു.....

എല്ലാം ഓകെ ആണെന്ന് അറിഞ്ഞതോടെ, ഹരിയുടെ ശ്രദ്ധ വീണ്ടും ടീവിയിലേക്ക്‌ തിരിഞ്ഞു...

കാർ വന്ന ശബ്ദം ഹരി കേട്ടെങ്കിലും, കളിയുടെ എൻപത് മിനിറ്റ് കഴിഞ്ഞ്, ആവേശത്തിന്റെ കൊടുമുടിയിലേക്ക് കടന്നതിനാൽ, ഹരി എഴുന്നേറ്റ് പോയി നോക്കാൻ നിന്നില്ല.......

കൈകൾ കൂപ്പി ദൈവത്തെ വിളിച്ച്, തന്റെ ടീം ഒരു ഗോൾ കൂടെ അടിക്കാൻ ആയി ആകാംക്ഷയോടെ ടീവിയിൽ നോക്കി ഇരിക്കുമ്പോൾ, സോഫയിൽ തന്റെ തൊട്ടടുത്തായി വന്നിരുന്ന രേവതിയെ ഒന്ന് നോക്കി ഒന്ന് ചിരിച്ചു കൊണ്ട് " ആ വന്നോ "... എന്ന് ചോദിച്ച് തിരിച്ച് ടി വി യിൽ തന്നേ നോക്കി...

രേവതി ഉടനെ, ഹരിയുടെ കാഴ്ച മറച്ചു കൊണ്ട് മുഖം കൂർപ്പിച്ചു നിന്നു........

ശേഷം അവനെ നോക്കി അവന്റെ മടിയിലേക്ക് അവൾ ഇരുന്ന് അവന്റെ കഴുത്തിലൂടെ വട്ടം ഇട്ട് പിടിച്ചു പറഞ്ഞു : അങ്ങിനെ

💬 Comments

View all comments