Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ഇപ്പോൾ കാണണ്ട....... കുറേ നേരം ആയില്ലേ തുടങ്ങിയിട്ട്.......
രേവതിയുടെ നാവ് ചെറുതായി കുഴയുന്നുണ്ടെന്ന് മനസ്സിലാക്കിയ ഹരി തമാശയോടെ പറഞ്ഞു : അത് ശരി......ഇത് സ്ഥിരം ആക്കിയോ........ ഏതാ മോഹിറ്റോ ആയിരുന്നോ?... നാരങ്ങയുടെ മണം വരുന്നുണ്ട്........
" മോഹിറ്റോ അല്ല.... മൊഹിതോ.... " രേവതി ഹരിയെ തിരുത്തി.................
ഹരി : എന്ത് തേങ്ങയാ എന്ന് വച്ചാൽ ആവട്ടെ... എന്നിട്ട് .......
ഹരി മൂക്ക് കൊണ്ട് മൂന്ന് നാല് വട്ടം ഉള്ളിലേക്ക് ശ്വാസം എടുത്തു......
തന്റെ മടിയിൽ തന്നോട് ചേർന്നിരിക്കുന്ന തന്റെ ഭാര്യയുടെ ദേഹത്ത് നിന്ന് വമിക്കുന്ന വിയർപ്പും റോസ് സ്പ്രേയുടെയും ഇട കലർന്ന മണം അവന്റെ മൂക്കിലൂടെ തുളഞ്ഞു കയറി............
ഹരി : കുറേ ഡാൻസ് ചെയ്തു തോന്നുന്നു?....
രേവതി വീഴാതിരിക്കാൻ വേണ്ടി അവൻ ഇടത് കൈ കൊണ്ട് അവളുടെ ബാക്കിലൂടെ ചുറ്റി പിടിച്ചും , ഒപ്പം വലത് കൈ കൊണ്ട് അവളുടെ തുടകളെ താങ്ങിയും ആണ് അവളെ മടിയിൽ ഇരുത്തിയിരുന്നത് .......
രേവതി : പിന്നെ...... കുറേ നേരം ............
ഹരി ചിരിച്ചു കൊണ്ട് : അപ്പോൾ, ഒറ്റക്ക് ബോർ അടിച്ചില്ലേ എന്റെ പെണ്ണിന്....
രേവതി : ഒറ്റക്കായിരുന്നില്ലല്ലോ...... ഇന്ന് കംമ്പനി ഉണ്ടായിരുന്നു....... കെവിൻ എന്നാ പേര്.... നിന്നെ പോലെ അല്ല ട്ടോ ..... സൂപ്പർ ഡാൻസർ ആണ്.....
അതുവരെ എല്ലാം തമാശയിലൂടെ പറഞ്ഞും കേട്ടും ഇരുന്നിരുന്ന ഹരിയുടെ മുഖ ഭാവം പെട്ടെന്ന് മാറി....
" അതാരാ ഈ കെവിൻ?.. ഹരി ഇത്തിരി കടുപ്പിച്ചു ചോദിച്ചു.
രേവതി : എനിക്ക് അറിയില്ല,,,,, കെവിനും പിന്നെ ഒരു അൽവിനും
💬 Comments
View all comments